Category: SPORTS

കോഹ്ലിയേക്കാള്‍ മികച്ച ക്യാപ്റ്റനോ രോഹിത് ശര്‍മ …? ഗവാസ്‌കര്‍ പറയുന്നു

വിരാട് കോഹ്‌ലിക്കു പകരം ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം കിട്ടിയത് രോഹിത് ശര്‍മയ്ക്കാണ്. കിട്ടിയ അവസരം രോഹിത് ശരിക്കു മുതലെടുത്തു എന്നുതന്നെ പറയും. ഏഷ്യാകപ്പില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ചിരിക്കുന്നു ടീം ഇന്ത്യ. പാക്കിസ്ഥാനെതിരായ വിജയവും ഇതില്‍ ഉള്‍പ്പെടുന്നു. ജയിച്ച മൂന്നു...

ഏഷ്യാകപ്പ്: ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ രണ്ടാം സൂപ്പര്‍ ഫോര്‍ റൗണ്ട് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 237 റണ്‍സ് എടുത്തു. 58 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ശേഷമാണ് ഇവരുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചുവരുന്നത്. ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനായി ഓപ്പണര്‍മാരായ...

വീണ്ടും താരമായി ധോണി..!!! രോഹിത് ധോണിയുടെ ഉപദേശം കേട്ടു; അടുത്ത പന്തില്‍ സംഭവിച്ചത്…!!

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മിന്നിത്തിളങ്ങി. ഇതിനിടെ ചര്‍ച്ചയാകുന്നത് എം.എസ്. ധോണിയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ എം.എസ്. ധോണി എന്തുകൊണ്ട് ഇന്നും ടീമിന് അനിവാര്യനാകുന്നു എന്നു വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഗ്രൗണ്ടില്‍ ഉണ്ടായത്. മല്‍സരത്തിനിടെ മൈതാനത്തു കണ്ടു....

തിരിച്ചുവരവ് ആഘോഷിച്ച് ജഡേജ; ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസമെഹ്ദി ഹസ്സന്‍ സഖ്യമാണ് ബംഗ്ലദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 101 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമായ ശേഷമാണ് മെഹ്ദിമൊര്‍ത്താസ സഖ്യം...

ഏഷ്യാകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ്

ദുബായ്: ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ആദ്യ മത്സരത്തില്‍ ഹോങ്കോങിനെതിരെ കഷ്ടിച്ച് ജയിച്ച ഇന്ത്യ എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ച് വന്നു. അസാമാന്യ പോരാട്ട വീര്യം കാഴ്ച വെച്ച...

‘പുയ്യാപ്ലേ… കൂയ് മാലിക്ക് പുയ്യാപ്ലേ…ഇങ്ങോട്ടുനോക്ക്’ ഗാലറിയിലിരുന്ന് ഷൊയ്ബ് മാലിക്കിനോട് സ്‌നേഹ പ്രകടനം നടത്തി മലയാളികള്‍!!! വീഡിയോ വൈറല്‍

അബുദാബി: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരത്തിനിടെ പാക് താരം ഷൊയ്ബ് മാലിക്കിനെ ഗാലറിയിലിരുന്ന മലയാളികള്‍ പുയ്യാപ്ലേ എന്ന് വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു മലയാളികളുടെ സ്നേഹപ്രകടനം. 'പുയ്യാപ്ലേ... കൂയ് മാലിക്ക് പുയ്യാപ്ലേ...ഇങ്ങോട്ടുനോക്ക്' കാണികളുടെ വിളി...

കേദാര്‍ ജാദവും ഭുവനേശ്വറും കൊടുംക്കാറ്റായി, പാകിസ്ഥാന്‍ 162 ന് പുറത്ത്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാനെ 162 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക് നിരയില്‍ പിടിച്ച് നിന്നത്. ശുഐബ് മാലിക് 43...

ഏഷ്യാകപ്പ്: ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് പോരാട്ടത്തിന് ദുബായില്‍ തുടക്കം. ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം എന്ന നേട്ടം ഇന്ത്യക്കാണ്. 1984ല്‍ പാകിസ്ഥാനെ തോല്‍പിച്ചായിരുന്നു ഇന്ത്യ ആദ്യം ഏഷ്യ കപ്പ് സ്വന്തമാക്കിയത്. 12...

Most Popular

G-8R01BE49R7