Category: SPORTS

എല്ലാം തീരുമാനിക്കുന്നത് ഞാനല്ല; കരുണ്‍ നായരെ ടീമീല്‍നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് കോഹ്ലി; മുന്‍താരങ്ങളുടെ ആരോപണങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

ഇന്ത്യന്‍ ടീമില്‍നിന്ന് കരുണ്‍ നായരെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് നിന്നാണ് യുവതാരം കരുണ്‍ നായരെ ഒഴിവാക്കിയത്. കരുണിനെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കേണ്ട ആള്‍ താനല്ലെന്ന് കോഹ്‌ലി പറഞ്ഞു. എല്ലാവരും കരുതുന്നതുപോലെ ഇതുപോലുള്ള കാര്യങ്ങളില്‍...

വിരമിക്കല്‍ പിന്‍വലിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം തിരിച്ചെത്തുന്നു

ബ്രസീല്‍ ടീമിലെ രാജാവായിരുന്ന സൂപ്പര്‍ താരം കളത്തിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം ഫുട്ബോളില്‍ നിന്ന് പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച കക്കാ ആണ് ആരാധകര്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ബൂട്ടണിയാന്‍ പോവുകയാണെന്ന് 36കാരനായ കക്കാ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വമ്പന്‍മരായ...

ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ച് ബംഗളൂരു….

എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ അഞ്ചാം സീസണില്‍ ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത ഒരുഗോളിന് ബംഗളൂരു തോല്‍പ്പിച്ചു. 41ാം മിനിറ്റില്‍ സൂപ്പര്‍താരം മിക്കു നിര്‍ണായക ഗോള്‍ നേടിയാണ് ബംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ തുലച്ച രണ്ട് സുവര്‍ണാവസരങ്ങളും ബെംഗളൂരുവിനായി മിക്കു നേടിയ...

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടില്ലെന്ന് റോണാള്‍ഡോ..; എന്റെ പേര് ഉപയോഗിച്ച് ചുളുവില്‍ പ്രശസ്തയാകാന്‍ ശ്രമം…!!

ഹോട്ടലില്‍വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് റൊണാള്‍ഡോ കുറ്റപ്പെടുത്തി. ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയാണ് റൊണാള്‍ഡോയുടെ പ്രതികരണമെത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചിരിച്ചുകൊണ്ട്...

ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ മുന്നില്‍ തന്നെ; ഐസിസി റാങ്കിങ് ഇങ്ങനെ…

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാ കപ്പ് കിരീടത്തിന് പിന്നാലെ നടന്ന റാങ്കിങ്ങിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് 317 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ രണ്ടാം റാങ്കിലെത്തി. 342 റണ്‍സുമായി ഏഷ്യാ കപ്പില്‍...

ഐഎസ്എല്‍ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. രണ്ടു തവണ കിരീടം നേടിയ എ.ടി.കെയെ അവരുടെ നാട്ടില്‍ തന്നെ തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം....

ബോളിങ് മികവില്‍ ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് കിരീടം

ദുബായ്: ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ ഒടുവില്‍ ജയം ഇന്ത്യയ്ക്ക്. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആറാം കിരീടമാണിത്. സ്‌കോര്‍: ബംഗ്ലദേശ് 48.3 ഓവറില്‍ 222നു പുറത്ത്. ഇന്ത്യ 50 ഓവറില്‍ ഏഴിന് 223.ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഉജ്വല സെഞ്ചുറി (121) മാത്രമാണ്...

148 പന്തില്‍ 23 സിക്സ്, 15 ബൗണ്ടറിയുമായി വാരികൂട്ടിയത് 257 റണ്‍സ്,ചരിത്രപ്രകടനം പുറത്തെടുത്ത് ഓസീസ് താരം ഡാര്‍സി ഷോര്‍ട്ട്

സിഡ്‌നി: ചരിത്രപ്രകടനം പുറത്തെടുത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാര്‍സി ഷോര്‍ട്ട്. ഹര്‍സ്റ്റ്വില്ലെ ഓവലില്‍ നടന്ന ജെ.എല്‍.ടി കപ്പില്‍ ക്യൂന്‍സ്ലാന്‍ഡിനെതിരായ മത്സരത്തില്‍ താരം അടിച്ചു കൂട്ടിയത് 148 പന്തില്‍ നിന്നും 257 റണ്‍സ്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോഡാണ് ഷോര്‍ട്ട്...

Most Popular

G-8R01BE49R7