Category: SPORTS
പിച്ച് എങ്ങിനെയാവും എന്നറിയില്ല; ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു
വിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. കളത്തില്‍. രാത്രി 7.00 മണി മുതല്‍ ലഖ്നൗവിലാണ് മത്സരം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു.
എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് കാര്യമായി തിളങ്ങാനായില്ല. വിന്‍ഡീസുയര്‍ത്തിയ 110 റണ്‍സ്...
സെല്‍ഫ് ഗോളിലൂടെ തോല്‍വി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്‍ മത്സരത്തില്‍ സെല്‍ഫ് ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോല്‍വി. സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്.സിയോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ആദ്യം ഛേത്രിയുടെ ഗോളില്‍ ലീഡ് വഴങ്ങി. പിന്നീട് പെനാല്‍റ്റി ഗോളില്‍ ഒപ്പം പിടിച്ചു. കളി തീരാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍...
ഇന്ന് കോഹ് ലിയ്ക്ക് പിറന്നാള്‍; ആഘോഷം ആശ്രമത്തില്‍
ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്ന് 30-ാം പിറന്നാള്‍. ഹരിദ്വാറിലെ ആശ്രമത്തില്‍ ഇത്തവണ ഭാര്യയ്ക്കൊപ്പമാണ് ആഘോഷമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഭാര്യ അനുഷ്കയ്ക്കൊപ്പം കോഹ്ലി ഡെറാഡൂണിലെത്തി. നവംബര്‍ 7 വരെ ഇവിടെ ചെലവഴിച്ച് ആഘോഷവും സാഹസിക പരിപാടികളുമാണ് കോഹ്ലി തീരുമാനിച്ചിരിക്കുന്നത്.
അനുഷ്കയുടെ കുടുംബത്തിന്റെ...
ബ്ലാസ്റ്റേഴിനെ ചതിച്ചതാ… റഫറിയ്ക്കെതിരെ മഞ്ഞപ്പടയുടെ പ്രതിഷേധം ഇന്ന് കൊച്ചിയില്‍
കൊച്ചി: ഐഎസ്എല്‍ മത്സരത്തിലെ മോശം റഫറീയിംഗിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഇന്ന് കൊച്ചിയിയിലെ മത്സരത്തിനിടയിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പൂണെ സിറ്റിയ്ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നിഷേധിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട ഐഎസ്എല്‍ സംഘാടകര്‍ക്ക്...
വിറച്ച് ജയിച്ച് ഇന്ത്യ
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്കു വിജയത്തുടക്കം. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്– 20 ഓവറില്‍ എട്ടിന് 109. ഇന്ത്യ–17.5 ഓവറില്‍ അഞ്ചിന് 110. മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ് മാച്ച്. ട്വന്റി20യില്‍ നൂറു...
ആദ്യ ടി ട്വന്റി: ഇന്ത്യയ്ക്ക് 109 റണ്‍സിന്റെ വിജയ ലക്ഷ്യം
കൊല്‍ക്കത്ത: ഒന്നാം ട്വന്റി20 മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 105 റണ്‍സ് എടുക്കാനെ വെസ്റ്റ് ഇന്‍ഡീസിന് ആയുള്ളൂ. ഡെനേഷ് രാംദിന് (അഞ്ച് പന്തില്‍ രണ്ട്), ഷായ് ഹോപ് (10 പന്തില്‍ 14), ഷിമ്രോന്‍ ഹെയ്റ്റ്മര്‍ (ഏഴ് പന്തില്‍...
ഇന്ത്യക്കെതിരായ ആദ്യ ടി-ട്വന്റി മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടി-ട്വന്റി മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. 50 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിഡീസിന് നാല് വിക്കറ്റ് നഷ്ടമായി. നിലവില്‍ 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 49 എന്ന നിലയിലാണ് വിന്ഡീന്സ്.
സ്കോര്‍ 16 എത്തിനില്‍ക്കെയാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്....
പ്രീതി സിന്റയുമായി അഭിപ്രായ വ്യത്യാസം; വിരേന്ദര്‍ സേവാഹ് കിങ്സ് ഇലവന് പഞ്ചാബില്‍ നിന്നും പടിയിറങ്ങി
അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം വിരേന്ദര്‍ സേവാഹ് കിങ്സ് ഇലവന് പഞ്ചാബില്‍ നിന്നും പടിയിറങ്ങി. പഞ്ചാബ് വിടുന്ന കാര്യം ട്വിറ്ററിലൂടെ സെവാഗ് അറിയിച്ചു. രണ്ട് വര്‍ഷം പ്ലേയര്‍ എന്ന നിലയിലും മൂന്ന് വര്‍ഷം ഉപദേശകന് എന്ന നിലയിലും സെവാഗ് പഞ്ചാബിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
എല്ലാ നല്ല കാര്യങ്ങള്‍ക്കും...