Category: SPORTS

ഓസീസ് തന്നെ അടിച്ചൊതുക്കുമ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാല്‍

സിഡ്‌നി: ബ്രിസ്‌ബേനില്‍ നടന്ന ഒന്നാം ട്വന്റി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നേതൃത്വത്തില്‍ തന്നെ അടിച്ചൊതുക്കുമ്പോള്‍, ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാല്‍ പാണ്ഡ്യ. ക്രുനാല്‍ പാണ്ഡ്യയുടെ സഹോദരന്‍ ആണ് ഹാര്‍ദിക് പാണ്ഡ്യ. നാല് ഓവറില്‍ 55 റണ്‍സ്...

ലോകകപ്പ് തോല്‍വി;താരങ്ങളുടെ പ്രകടനത്തെ കുറിച്ച് വിനോദ് റായി സമിതിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മുംബൈ: വനിതാ ട്വന്റി 20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ടീം മാനേജ്‌മെന്റ് ഇന്ന് വിനോദ് റായി സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശീലകന്‍ രമേഷ് പവാറും , മാനേജര്‍ തൃപ്തി ഭട്ടാചാര്യയും റിപ്പോര്‍ട്ട് കൈമാറുമെന്നാണ് അറിയുന്നത്. അവസാന 2 മത്സരങ്ങളില്‍ കളിക്കാതിരുന്ന...

ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് വിവിഎസ് ലക്ഷ്മണ്‍

ഹൈദരാബാദ്: ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഏഴ് പതിറ്റാണ്ടായി ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കഴിയാത്ത ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തില്‍ അത് നേടുമെന്നാണ് ലക്ഷ്മണിന്റെ പ്രവചനം. പരമ്പര നേടാന്‍ ഇതിലും വലിയ അവസരം...

ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ജയം; പരമ്പര സമനിലയില്‍

സിഡ്നി: ഓസീസിനെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് വിജയം. രണ്ട് പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തി. ഇതോടെ പരമ്പര സമനിലയില്‍ പിരിഞ്ഞു. ആദ്യ ട്വന്റി-20യില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു. രണ്ടാം ട്വന്റി-20 മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ട്വന്റി 20; ഓസീസിന് മികച്ച തുടക്കം

സിഡ്നി: ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ടോസ് ആതിഥേയര്‍ക്ക് ലഭിച്ചു. ആദ്യം ബാറ്റു ചെയ്യുന്ന ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 41 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍മാരായ...

മലയാളം പാട്ട് പാടി മലയാളികളെ കയ്യിലെടുത്ത സിവ.. തമിഴ് പറയുന്ന വിഡിയോ…വൈറലാകുന്നു

മുബൈ: സോഷ്യല്‍ മീഡിയാലോകത്ത് പ്രയങ്കരിയാണ് ധോണിയുടെ മകള്‍ സിവ. മലയാളം പാട്ട് പാടി മലയാളികളെ നേരത്തെ കയ്യിലെടുത്ത താരം ഇപ്പോള്‍ തമിഴ് പറഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കൂട്ടിന് അച്ഛന്‍ ധോണിയും. ധോണിയുടെ രണ്ടാം നാടാണ് തമിഴ്നാട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഭാഗമായത് മുതലാണ് ധോണിക്ക്...

ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: ടി ട്വന്റി വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി. സെമിയില്‍ മിതാലി രാജിനെ കളിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്. മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും അതില്‍ കുറ്റബോധമില്ലെന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മിതാലിയുടെ...

കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പരാജയം താരങ്ങളുടെ തീരുമാനങ്ങള്‍ക്ക് കൊടുത്ത വിലയെന്ന് പരിശീലകന്‍

കൊച്ചി: ഇന്നലെ ഏറ്റ ദയനീയ പരാജയം കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ തീരുമാനങ്ങള്‍ക്ക് കൊടുത്ത വിലയാണെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇന്നലെ 91ആം മിനുട്ട് വരെ ലീഡ് ചെയ്തു നിന്ന ശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് രണ്ട് ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒരു...

Most Popular