Category: SPORTS

ഇന്ത്യ പൊരുതി തോറ്റു; ന്യൂസിലാന്‍ഡിന് നാല് റണ്‍സ് ജയം; പരമ്പര

ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യില്‍ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ പൊരുതി തോറ്റു. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കും ക്രുനാള്‍ പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനും ഇന്ത്യയെ രക്ഷിക്കാനായില്ല. അവസാനനിമിഷം വരെ പൊരുതിയ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ്...

ഇന്ത്യന്‍ വനിതാ ടീമിന് മൂന്നാം തോല്‍വി

ഹാമില്‍ട്ടന്‍: ആവേശം വീണ്ടും അവസാന പന്തിലെത്തിയപ്പോള്‍ ന്യൂസീലന്‍ഡ് വനിതകള്‍ക്കെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് മൂന്നാം തോല്‍വി. ഇത്തവണ രണ്ട് റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് വനിതകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ഇന്ത്യയുടെ...

ട്വന്റി20; ഇന്ത്യയ്ക്ക് 213 റണ്‍സ് വിജയലക്ഷ്യം

ഹാമില്‍ട്ടന്‍: നിര്‍ണായകമായ മൂന്നാം ട്വെന്റി20യില്‍ ടോസ് നഷ്്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ്20 ഓവറില്‍ നാല് വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ടും (43) മണ്‍റോ (72)യുമാണ് ആദ്യം പുറത്തായത്. ഇരുവരും മികച്ച തുടക്കം നല്‍കിയത് ന്യൂസിലാന്‍ഡിന് കരുത്തായി. രണ്ടുപേരെയും പുറത്താക്കിയത്...

ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലേക്ക്…

ഹാമില്‍ട്ടന്‍: നിര്‍ണായകമായ മൂന്നാം ട്വെന്റി20യില്‍ ടോസ് നഷ്്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. മത്സരം 15.3 ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ടും (43) മണ്‍റോ (72)യുമാണ് ആദ്യം പുറത്തായത്. ഇരുവരും മികച്ച...

സാനിയ മിര്‍സ കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തുന്നു

ഹൈദരാബാദ്: നീണ്ട ഇടവേളയ്ക് ശേഷം ടെന്നീസിലേക്ക് തിരിച്ച് വരാനൊരുങ്ങി സാനിയാ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് താരം. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം ടെന്നീസില്‍ നിന്ന് വിട്ടു...

സൂപ്പര്‍ താരത്തിന് പരിക്ക്; ബാഴ്‌സലോണയ്ക്ക് തിരിച്ചടി

ബാഴ്‌സലോണ: മധ്യനിര അര്‍തര്‍ മെലോയുടെ പരിക്ക് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാവുന്നു. കോപ്പ ഡെല്‍ റേ, ചാംപ്യന്‍സ് ലീഗ്, ലാ ലിഗ തുടങ്ങിയവയിലെ ആറ് മത്സരങ്ങള്‍ നഷ്ടമാവും. പിന്‍തുട ഞെരമ്പിനേറ്റ പരിക്കിനെ തുര്‍ന്ന് താരത്തിന് ഒരു മാസം നഷ്ടമാകും. വലിയ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ ബ്രസീലിയന്‍ താരത്തിന്റെ...

ഔട്ട് അല്ലെന്ന് റിപ്ലേ, എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു…!! ചതിച്ചത് ആര്..?

ഓക്‌ലന്‍ഡ്:ഇത് ചതിയോ? ഇന്ത്യ–ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ വിചിത്രമായൊരു പുറത്താകലിനെക്കുറിച്ചാണ് പറയുന്നത്. ന്യൂസീലന്‍ഡിനായി നാലാമതിറങ്ങിയ ഡാരില്‍ മിച്ചല്‍ ആണ് ഇര. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ ആറാം ഓവറിലാണ് സംഭവം. ബോള്‍ ചെയ്യുന്നത് ക്രുനാല്‍ പാണ്ഡ്യ. പാണ്ഡ്യയുടെ വിക്കറ്റിനു നേരെയെത്തിയ ബോള്‍, മിച്ചലിന്റെ പാഡില്‍ ഇടിച്ചു. അപ്പീലിനൊടുവില്‍...

ലോകകപ്പ് നിലനിര്‍ത്താന്‍ പഴയ നായകന്റെ സഹായം തേടി

മെല്‍ബണ്‍: ലോകകപ്പ് നിലനിര്‍ത്താന്‍ പഴയ നായകന്റെ സഹായം തേടി നിലവിലെ ചാമ്പ്യന്മാരായ ഓസീസ്. ഓസ്‌ട്രേലിയക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് റിക്കി പോണ്ടിങ്. ഇതടക്കം മൂന്ന് തവണ ലോകകപ്പ് നേടിയ ഓസീസ് ടീമുകളില്‍ അംഗമായിരുന്നു പോണ്ടിങ്. ഇത്തവണ ലോകകപ്പ് നിലനിര്‍ത്താന്‍ പഴയ നായകന്റെ പോണ്ടിങ്ങിനെ 2019ലെ...

Most Popular