Category: SPORTS

ജോണ്ടി റോഡ്‌സിന്റെ മനംകവര്‍ന്ന മികച്ച ഫീല്‍ഡര്‍…

മുംബൈ: ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ് എന്ന് ആരും തര്‍ക്കമില്ലാതെ സമ്മതിക്കും. ആ ജോണ്ടിയുടെ മനംകവര്‍ന്ന ഫീല്‍ഡര്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. നമ്മുടെ സ്വന്തം സുരേഷ് റെയ്ന. ക്രിക്കറ്റ് മൈതാനത്തെ റെയ്നയുടെ ഫീല്‍ഡിംങ് പ്രകടനങ്ങളുടെ ആരാധകനാണ് താനെന്നാണ് ജോണ്ടി റോഡ്സ്...

ഐപിഎല്‍ സമയക്രമം; തീരുമാനം വൈകും

മുംബൈ: ഐപിഎല്‍ സമയക്രമം പൊതു തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച ശേഷമെ പ്രഖ്യാപിക്കൂവെന്ന് റിപ്പോര്‍ട്ട്. ഇക്കുറി മത്സരങ്ങള്‍ പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഐപിഎല്‍ തിയതികള്‍ പ്രഖ്യാപിക്കാന്‍ കൂടുതല്‍ സമയം അനിവാര്യമാണ്. കേന്ദ്ര തെഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ്...

ഏകദിന കരിയറിലെ നാലാം ലോകകപ്പ് ധോണി കളിക്കുമോ? ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരം മഹേന്ദ്രസിങ് ധോണിയായിരിക്കുമെന്ന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ്. ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രസാദിന്റെ പരാമര്‍ശം. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പര്യടനങ്ങളിലായി ധോണി ബാറ്റിങ്ങിലും ഫോം വീണ്ടെടുത്ത് സന്തോഷകരമായ കാര്യമാണെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. ഏകദിന കരിയറിലെ നാലാം...

ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ ഏകദേശ രൂപമായി; പന്ത്, വിജയ് ശങ്കര്‍, രഹാനെ അകത്തെന്ന് സൂചന

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് സൂചന നല്‍കി. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ കാര്യത്തില്‍ ഏകദേശ രൂപമായിക്കഴിഞ്ഞെന്നും ചെറിയ ചില 'മിനുക്കുപണികള്‍' മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പ്രസാദ് പറഞ്ഞു. ഋഷഭ് പന്ത്, വിജയ് ശങ്കര്‍,...

ആവേശത്തിനിടയിലും ദേശീയ പതാകയെ നിലം തൊടാന്‍ അനുവദിക്കാതെ ധോനി

ആ ആവോശത്തിനിടയിലും ദേശീയ പതാകയെ നിലം തൊടാന്‍ അനുവദിക്കാതെ ധോനി. ഫിനിഷിങ്ങിലും സ്റ്റമ്പിങ്ങിലും മാത്രമല്ല, കളത്തിലും പുറത്തും മറ്റു പല കാര്യങ്ങളിലും വേറിട്ടുനില്‍ക്കുന്ന താരമാണ് എം.എസ്. ധോനി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ശനിയാഴ്ച ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വെന്റി20യിലും കണ്ടു ധോനിയുടെ ഈയൊരു...

ട്വന്റി-20 പരമ്പര നഷ്ടമായപ്പോള്‍ ഇന്ത്യ കൈവിട്ടത് ഒരു ലോക റെക്കോര്‍ഡ്

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര നാല് റണ്‍സിന് നഷ്ടമായപ്പോള്‍ ഇന്ത്യ കൈവിട്ടത് ഒരു ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടി20 പരമ്പരകളില്‍ പരാജയമറിയാത്ത ടീമെന്ന പാക്കിസ്ഥാന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്. 11 പരമ്പരകള്‍ അപരാജിതരായി മുന്നേറിയ പാക്കിസ്ഥാന്റെ വിജയക്കുതിപ്പിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയോടെ...

ഇന്ത്യയുടെ തോവില്‍ക്ക് കാരണം അവസാന ഓവറിലെ ദിനേശ് കാര്‍ത്തിക്കിന്റെ പിഴവോ? സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സിന് തോറ്റപ്പോള്‍ നിര്‍ണായകമായത് അവസാന ഓവറിലെ ദിനേശ് കാര്‍ത്തിക്കിന്റെ പിഴവോ? . സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മില്‍ ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍...

വീണ്ടും ധോണിയുടെ അതിവേഗ സ്റ്റംപിങ്; വൈറലായി വീഡിയോ

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫെര്‍ട്ടിനെ പുറത്താക്കാനെടുത്ത സ്റ്റംപിങ്ങ് വൈറലായി. വീണ്ടും അതിവേഗ സ്റ്റംപിങ്ങുമായി എം.എസ് ധോണി. 0.999 സമയത്തിനുള്ളിലാണ് ധോണി മിന്നല്‍ സ്റ്റംപിങ് പൂര്‍ത്തിയാക്കിയത്. കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു വിക്കറ്റ്. അതാവട്ടെ സീഫെര്‍ട്ട് 43 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴും ന്യൂസിലന്‍ഡിന്റെ ആദ്യ...

Most Popular