Category: SPORTS

ഫൈനലിലേക്ക് ആര്..? ചെന്നൈ- ഡല്‍ഹി മത്സരത്തില്‍ നിര്‍ണായക ടോസ് സ്വന്തമാക്കി ധോണി…

ഐപിഎല്‍ ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയെ നേരിടും. വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. നിര്‍ണായക മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ധോണി ബൗളിങ് തെരഞ്ഞെടുത്തു. ചെന്നൈ ആദ്യ ക്വാളിഫയറില്‍ മുംബൈയോട് ആറ് വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. സീസണില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈയുടെ...

പന്തിന്റെ വെടിക്കെട്ടില്‍ ഹൈദരാബദിനെ പുറത്താക്കി ഡല്‍ഹി

ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലേക്ക് ഉയര്‍ത്തിയെടുത്ത് ഋഷഭ് പന്ത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട ഐപിഎല്ലിലെ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഡല്‍ഹിയുടെ എതിരാളി....

ഡല്‍ഹിക്കെതിരേ ഹൈദരാബാദ് ബാറ്റ് ചെയ്യുന്നു; രണ്ടുവിക്കറ്റ് നഷ്ടമായി

ഐ.പി.എല്‍ പന്ത്രണ്ടാം സീസണിലെ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴ് ഓവറില്‍ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എടുത്തിട്ടുണ്ട്. ഈ മത്സരത്തിലെ വിജയികള്‍ രണ്ടാം ക്വാളിഫയറില്‍...

ബാഴ്‌സയെ തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍

ലിവര്‍പൂളിന്റെ സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റമ്പിയവര്‍ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സയുടെ വലയില്‍ മടക്കമില്ലാത്ത നാല് ഗോളുകള്‍ അടിച്ചുകയറ്റിയാണ് തുടര്‍ച്ചയായ...

ചെന്നൈയെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഫൈനലില്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രാജകീയമായി ഫൈനലില്‍. ചെന്നൈയുടെ 131 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായപ്പോള്‍ നിലത്തിട്ട ക്യാച്ചുകള്‍ ചെന്നൈയ്ക്ക് കണ്ണീരായി....

കോഹ്ലിയോടും ഉമേഷ് യാദവിനോടുമുള്ള ദേഷ്യത്തിന് അമ്പയര്‍മാരുടെ റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു..!!!

ഐപിഎല്ലില്‍ കളിക്കാര്‍തമ്മിലുള്ള വാക്കുതര്‍ക്കവും പോരാട്ടവും നിരവധി കാണാറുണ്ട്. എന്നാല്‍ കളിക്കിടെ ഇങ്ങനെയൊക്കെ കാണിക്കുന്നത് താരങ്ങള്‍ മാത്രമല്ല, അമ്പയര്‍മാരും ചൂടന്‍മാരാണ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് അമ്പയര്‍ നീല്‍ ലോംഗാണ് ഗ്രൗണ്ടില്‍ ഉമേഷ് യാദവും ബാംഗ്ലൂര്‍ നായകന്‍ വിരാട്...

ആദ്യ പ്ലേ ഓഫ് ഇന്ന്; ഫൈനലില്‍ ആദ്യമെത്തുന്ന ടീമിനെ ഇന്നറിയാം

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകിട്ട് ഏഴര മുതല്‍ ചെന്നൈയിലാണ് മത്സരം. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. മൂന്ന് തവണ ചാമ്പ്യന്‍മാരായ മുംബൈ...

പ്ലേ ഓഫിനൊരുങ്ങുന്ന ചെന്നൈയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരം കളിക്കില്ല

പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ചുമലിന് പരിക്കേറ്റ കേദാര്‍ ജാദവ് ഇനിയുള്ള മത്സരങ്ങളില്‍ ചെന്നൈക്കായി കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് സ്ഥിരികരിച്ചു. കേദാര്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് ഇന്നലെ മത്സരശേഷം കോച്ച് സ്റ്റീഫന്‍...

Most Popular