Category: SPECIALS

ക്യാംപസില്‍ ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് ഷൈന്‍ (വീഡിയോ)

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ തീയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കിടിലന്‍ പെര്‍ഫോമന്‍സിലൂടെ ഷൈന്‍ നിഗവും ചിത്രത്തില്‍ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഈട, കിസ്മത്ത്, പറവ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാവാണ് ഷെയ്ന്‍ നിഗം. സമൂഹമാധ്യമങ്ങളിലടക്കം...

ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ ബലാത്സംഗം ചെയ്തു

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരീഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്ക്ക് സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം രൂപ കുറഞ്ഞു പോയെന്ന് ആരോപിച്ചാണ് ഭര്‍ത്താവും സഹോദരീഭര്‍ത്താവും...

ധോണി സ്‌റ്റൈല്‍ അനുകരിച്ച പന്തിന് പണി പാളി..!!! കൂകി വിളിച്ച് കാണികള്‍…!!!

മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന നാലാം ഏകദിനം യുവതാരം ഋഷഭ് പന്ത് ഒരുകാലത്തും മറക്കാനിടയില്ല..!!! വിക്കറ്റിനു പിന്നില്‍ വരുത്തിയ ചില പിഴവുകളാണ് മൊഹാലി ഏകദിനത്തില്‍ പന്തിനെ 'വില്ലനാ' ക്കിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്‌സിന് നങ്കൂരമിട്ട പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിലൂടെ ഓസീസിനെ...

ഇതെന്ത് മറിമായം….!!! മൂന്ന് മത്സരത്തിലും ഇന്ത്യ ബാറ്റ് ചെയ്തത് 48.2 ഓവര്‍ മാത്രം..!

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ ബാറ്റ് ചെയ്തത് 48.2 ഓവര്‍ മാത്രം. ഇതില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ഇന്ത്യ തോറ്റു. ക്രിക്കറ്റ് ലോകം മുഴുവന്‍ ഈ അവിശ്വസനീയമായ യാദൃച്ഛികത ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍. ഹൈദ്രാബാദില്‍...

വനിതാ ദിനം ആഘോഷിക്കാന്‍ നല്‍കിയത് 1000 കുപ്പി വൈന്‍

മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനാഘോഷത്തില്‍ കൊളംബിയ ഹൈറ്റ്‌സിലെ മദ്യവില്‍പനകേന്ദ്രത്തിന്റെ ഉടമ തന്റെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ വ്യത്യസ്തമായ സമ്മാനമാണ് ഒരുക്കിയത്. ആയിരം വൈന്‍ കുപ്പികളാണ് ജസ്പ്രീത് സിങ് ടണ്ഠന്‍ വനിതകള്‍ക്കായി മാറ്റി വെച്ചത്, അതും കുപ്പിയ്ക്ക് വെറും ഒരു സെന്റ്(cent) വിലയ്ക്ക്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്...

മിന്നും സ്റ്റംപിങ്ങുമായി വീണ്ടും ധോണി…!!! (വീഡിയോ)

വീണ്ടും അതിവേഗ സ്റ്റംപിങ്ങിലൂടെ താരങ്ങളെയും കാണികളെയും ഞെട്ടിച്ച് എം.എസ് ധോണി. ജഡേജയുടെ തകര്‍പ്പന്‍ വെടിയുണ്ടയ്ക്ക് സമാനമായ ത്രോയില്‍ ധോണി ഇത്തവണ പുറത്താക്കിയത് ഗ്ലെന്‍ മാക്‌സ് വെല്ലിനെയാണ്. മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 ആം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്. കുല്‍ദീപ് എറിഞ്ഞ ഷോര്‍ട്ട്...

ഓരോ മത്സരത്തിലും ഒരുപിടി റെക്കോര്‍ഡുകള്‍ പിടിച്ചടക്കി കോഹ്ലി…!!

റാഞ്ചി: ഓരോ മത്സരത്തിലും ഓരോ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരാജയം രുചിച്ചെങ്കിലും കോലിക്ക് നേട്ടങ്ങളുണ്ട്. ഏകദിന ക്രിക്കറ്റിലെ 41ാം സെഞ്ചുറിയാണ് കോലി ഓസീസിനെതിരേ നേടിയത്. 95 പന്തുകള്‍ നേരിട്ട കോലി...

സിഗ് സാഗ് വരകള്‍ റോഡില്‍ എന്തിനാണ്..? ഉത്തരവുമായി കേരള പൊലീസ്

റോഡുകളില്‍ മഞ്ഞവരയും വെള്ളവരയും ഒക്കെ കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുതുതായി കാണപ്പെട്ട സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന ചോദ്യം പലരുടെയും മനസില്‍ ഉയര്‍ന്നു. സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന് ചോദ്യത്തിന് ഉത്തരം വിവരിച്ച് കേരള പൊലീസ്...

Most Popular