Category: SPECIALS

തല പോകുമെന്ന് പറഞ്ഞ സിന്‍ജോ ഉൾപ്പെടെ രണ്ട് പേര്‌ കൂടി പിടിയിൽ

കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയില്‍. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. പോലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ സിന്‍ജോ ജോണ്‍സണെ കൊല്ലം കരുനാഗപ്പള്ളിയിലെ...

സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന കൊടുംക്രൂരതകൾ വിവരിച്ച് അന്വേഷണ റിപ്പോർട്ട്

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥനു നേരിടേണ്ടിവന്ന പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ആന്റി റാഗിങ് സ്ക്വാഡിന്റെ അന്വേഷണ റിപ്പോർട്ടിൽ. കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണു സിദ്ധാർഥനോട് ഒരുസംഘം വിദ്യാർഥികൾ കാണിച്ചതെന്ന് സ്ക്വാ‍ഡ് അംഗങ്ങളായ അധ്യാപകർ പറയുന്നു. ഹോസ്റ്റലിലെ 98 വിദ്യാർഥികളിൽനിന്നു മൊഴിയെടുത്താണു റിപ്പോർട്ട് തയാറാക്കിയത്. https://youtu.be/gcNx3ziZcCI?si=q6iu7-_6HtBV8y1b നഗ്നനാക്കി ഇരുത്തി പരസ്യവിചാരണ ഹോസ്റ്റലിന്റെ...

51,000 പ്രദേശവാസികൾക്ക് അന്നദാനം; അനന്ത് – രാധിക വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടി, തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി, റിലയൻസിൻ്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. 51,000 പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്,...

മൃഗങ്ങളുടെ പുനരധിവാസവും സമഗ്ര സംരക്ഷണവും ലക്ഷ്യമിട്ട് റിലയൻസിൻ്റെ വൻതാര പദ്ധതി

ജാംനഗർ: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി. ഗുജറാത്തിലെ റിലയൻസിൻ്റെ...

14 ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി അംബാനി കുടുംബം

അഹമ്മദാബാദ്: അനന്ത് അംബാനി വിവാഹത്തിന് മുന്നോടിയായി 14 ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറിലെ ക്ഷേത്ര സമുച്ചയത്തിലാണ് 14 പുതിയ ക്ഷേത്രങ്ങൾ കൂടി നിർമിക്കാൻ ഒരുങ്ങുന്നത്. സങ്കീർണമായ കൊത്തുപണികളുള്ള തൂണുകൾ,...

മൂന്ന് കോടി രൂപയുടെ ഭൂമിക്ക് വെറും 1200 രൂപ..!!! പള്ളിക്ക് ഭൂമി നൽകിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വയനാട് മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ൽ യു.ഡി.എഫ്. സർക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358 ഹെക്ടർ ഭൂമി പള്ളിക്ക് പതിച്ചു നൽകിയത്. 2015 ലെ കണക്കുകൾ പ്രകാരം മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന...

‘ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി! ‘; ‘വിടുതൽ’ ഏറെ പ്രത്യേകതകളുള്ള പാട്ടെന്ന് ധീ

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിലെ 'വിടുതൽ' എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് - ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലെ ആദ്യ ഗാനമായ 'വിടുതൽ' കഴിഞ്ഞ ദിവസമാണ്...

ഫേസ്ബുക്കിന്റെ 20 വർഷം..!! ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് സക്കര്‍ബര്‍ഗ്

ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന് 20 വയസ്. രൂപീകരിച്ച് 20 വർഷത്തിന് ശേഷം ഫേസ്ബുക്ക് ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു. 2004 ലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിന് തുടക്കമിട്ടത്. അതിവേഗം തന്നെ ഫെയ്സ്ബുക്ക് ജനപ്രിയ സോഷ്യല്‍മീഡിയാ സേവനമായി വളരുകയും ചെയ്തു. ഇന്ന് ആഗോള സാങ്കേതിക വിദ്യാ...

Most Popular