Category: OTHERS

പ്രതിസന്ധികളെ തരണം ചെയ്യും; അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും നിങ്ങളുടെ ഇന്ന് (04-03-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശത്രുക്കളെ തോല്‍പ്പിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ആരോഗ്യം വീണ്ടെടുക്കാനാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): പ്രതിസന്ധികളെ തരണം ചെയ്യും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും മിഥുനക്കൂറ് ( മകയിരം...

ചക്കപ്പുഴുക്ക്

ചക്ക സീസണ്‍ ആണല്ലോ ഇപ്പോള്‍. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മൂക്ക് ഉണ്ടാക്കാം. ചക്കപ്പുഴുക്ക് , ചക്ക ചിപ്‌സ്, ചക്കപായസം. ചക്ക തോരന്‍...അങ്ങനെ പോകുന്നു ചക്കകൊണ്ടുള്ള വിഭവങ്ങള്‍. നമ്മൂക്ക് ഇന്ന് ചക്കപ്പുഴുക്ക് ഉണ്ടാക്കിയാലോ...ചക്കച്ചുള കുരു കളഞ്ഞ് വൃത്തിയാക്കിയത് (ലേശം മധുരം വച്ചുതുടങ്ങിയ ചക്കയും ഉപയോഗിയ്ക്കാം)...

നാടന്‍ താറാവുകറി

ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ടതാണ് താറാവ് ഇറച്ചിയും. താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്. ഉണ്ടാക്കാന്‍ വേണ്ടത്. താറാവ് ഇറച്ചി 1 കിലോ ചെറിയ ഉള്ളി 10 എണ്ണം ഇഞ്ചി 1 വലിയ കഷ്ണം വെളൂത്തുള്ളി 10 എണ്ണം കുരുമുളക് 1 ടീ സ്പൂണ് പെരുജീരകം പൊടിച്ചത് ...

ഇഡ്ഡലിയും സാമ്പാറും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഭാതഭക്ഷണം

നല്ല അരിയും ഉഴുന്നും ആട്ടി ആവിയില്‍ വേവിച്ചെടുത്ത ചൂട് പൊങ്ങുന്ന ഇഡ്ഡലി .അതിന് മുകളിലേക്ക് ഒഴുകി പരന്നിറങ്ങുന്ന സാമ്പാര്‍.ഓര്‍ക്കുമ്പോഴെ വായില്‍ വെളളം നിറയുന്നില്ലേ?അരികിലൊ രു ഉഴുന്നു വട കൂടി അലങ്കാരത്തിന് വെച്ചാല്‍ ജോര്‍ ആയി.മലയാളിയുടെ പ്രഭാതഭക്ഷത്തില്‍ ഇന്നും ഒരു വിഭവം തന്നെയാണ് ഇഡ്ഡലിയും സാമ്പാറും.ഇപ്പോഴിതാ...

നിങ്ങളുടെ ഇന്ന് (02-03-2018)

മേടക്കൂറ് ( അശ്വതി, ഭരണി , കാര്‍ത്തിക 1/4 ) : നേട്ടങ്ങളുണ്ടാകും, സന്താനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ആശങ്കയുണ്ടാകും. ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2 ) : സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധ വേണം , ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കും മിഥുനക്കൂറ് ( മകയിരം 1/2...

തനിക്കെതിരെ നടപടിക്കുള്ള അവകാശം പോപ്പിന് മാത്രമെന്ന് ആലഞ്ചേരി; രാജ്യത്തെ നിയമം കര്‍ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്തെ നിയമമൊന്നും കര്‍ദിനാളിന് ബാധകമല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. കര്‍ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദിയെന്നും ഹൈക്കോടതി ചോദിച്ചു. അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ ...

ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികളെന്ന് എംഎല്‍എ

ലക്‌നൗ: വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ ബൈരിയ സുരേന്ദ്ര നരെയ്ന്‍ സിങ്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികളാണെന്നാണ് ബൈരിയ സുരേന്ദ്ര നരെയ്ന്‍ പറഞ്ഞത്. ഞായറാഴ്ച ബല്ലിയയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു സിങ്ങിന്റെ പരാമര്‍ശം. സിങ് സംസാരിക്കുന്നതിന്റെ വീഡിയോ...

വിദ്യാര്‍ഥികള്‍ക്ക് ഇനി ആശ്വസിക്കാം; സിലബസ് പകുതിയായി കുറയ്ക്കുന്നു, പഠനഭാരം കുറയും

ന്യൂഡല്‍ഹി: 2019 അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു. ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. ഇത് പകുതിയായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമെ കുട്ടികള്‍ക്ക് പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക്...

Most Popular