Category: World

വീണ്ടും കൊറോണ: 11 ദശലക്ഷം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ചൈന

ബെയ്ജിങ് : കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഒരു കോടിയിലേറെ വരുന്ന ജനങ്ങളെ മുഴുവന്‍ പത്തു ദിവസം കൊണ്ടു പരിശോധനയ്ക്കു വിധേയമാക്കാനുള്ള പദ്ധതിയുമായി ഭരണകൂടം. പത്തു ദിവസത്തിനുള്ളില്‍ 11 ദശലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു റിപ്പോര്‍ട്ടു...

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല; രൂക്ഷമായാണ് പ്രതികരിച്ച് ട്രംപ് വേദിവിട്ടു

വാഷിങ്ടണ്‍: വനിതാമാധ്യപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ ഇഷ്ടമായില്ല ക്ഷുഭിതനായി ട്രംപ് വേദിവിട്ടു. കൊറോണ വൈറസ് വ്യാപനവും പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചാണ് ട്രംപ് വേദിവിട്ടത്. രണ്ട് വനിതാമാധ്യപ്രവര്‍ത്തരുടെ ഭാഗത്ത് നിന്നുള്ള ചില ചോദ്യങ്ങളോട് ട്രംപ് രൂക്ഷമായി പ്രതികരിച്ചത്. യുഎസില്‍ നിരവധി...

കൊറോണ; ചൈനയില്‍ വീണ്ടും രോഗഭീതി..പൊതുയിടങ്ങള്‍ വീണ്ടും അടച്ചു

ബെയ്ജിങ്: കോവിഡ് മഹാമാരിയില്‍നിന്നു പതിയെ മോചനം നേടുന്നതിനിടെ ചൈനയില്‍ വീണ്ടും രോഗഭീതി. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടസാധ്യത കുറഞ്ഞയിടങ്ങളായി രാജ്യത്തെ എല്ലാ മേഖലകളും ചൈന പ്രഖ്യാപിച്ച്...

കൊറോണയെന്ന മഹാമാരി ഇനി എത്രനാള്‍ കൂടി നമുക്കൊപ്പമുണ്ടാകും? പുതിയ പഠനം പറയുന്നത്…!

വാഷിങ്ടന്‍ : ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ മഹാമാരി ഇനി എത്രനാള്‍ കൂടി നമുക്കൊപ്പമുണ്ടാകും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും പ്രധാന ചോദ്യം. അതിന് ഉത്തരം കാണാനുള്ള തീവ്രശ്രമത്തിലാണു ഗവേഷകര്‍. ആഴ്ചകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ വൈറസ് വിട്ടു പോകും എന്ന പ്രതീക്ഷയിലാണു ലോകം കഴിയുന്നത്. എന്നാല്‍...

കോവിഡിനെ പിടിച്ചുകെട്ടാനാവാതെ ലോകരാജ്യങ്ങള്‍..അജ്ഞാത രോഗം കുഞ്ഞങ്ങള്‍ക്ക് , മൂന്ന് കുട്ടികള്‍ മരിച്ചു. 73 പേര്‍ രോഗത്തിന്റെ പിടിയില്‍

കോവിഡ് രോഗികള്‍ 2.09 ലക്ഷം കവിഞ്ഞതോടെ എണ്ണത്തില്‍ റഷ്യ ലോകത്ത് അഞ്ചാമതെത്തി. യുഎസ്, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവയാണ് ആദ്യ 4 സ്ഥാനങ്ങളില്‍. റഷ്യയില്‍ ഒറ്റദിവസം 11,000 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ രണ്ടായിരത്തിനടുത്ത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന മോസ്‌കോയിലെ...

കൊറോണ എളുപ്പത്തിൽ പോകുമെന്ന് കരുതേണ്ട..!! ചൈനയിലെ വുഹാനില്‍ ഒരു മാസത്തിനു ശേഷം വീണ്ടും 14 പേര്‍ക്ക് രോഗബാധ

ബെയ്ജിങ് : ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും രോഗബാധ. വുഹാന്‍ നഗരത്തിലെ ഒരാളുള്‍പ്പെടെ 14 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ചൈനയില്‍ കോവിഡ് രോഗം...

അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് മുതല്‍ നാട്ടിലെത്തിക്കും

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് മുതല്‍ നാട്ടിലെത്തിക്കും. യു.എസില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമുള്ള ആദ്യ വിമാനം ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. വന്ദേ ഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ വിമാന സര്‍വീസുകള്‍. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ...

വീണ്ടും പന്തുരുളുന്നു… മെസ്സിയും സംഘവും കളത്തിൽ

ബാർസിലോന സൂപ്പർ താരങ്ങൾ രണ്ടുമാസത്തെ ലോക്ഡൗൺ കഴിഞ്ഞ് ആദ്യമായി ഇന്നലെ കളത്തിലിറങ്ങി. ലയണൽ മെസ്സി, ലൂയി സ്വാരെസ്, ജെറാർദ് പിക്വെ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപോ, തുടങ്ങിയവരാണ് വീണ്ടും ബൂട്ടനിഞ്ഞത്. എന്നാല് ബാർസിലോനയുടെ ജോവാൻ ഗാംപർ പരിശീലന മൈതാനത്തു വ്യക്തിഗത പരിശീലനത്തിന് ഇറങ്ങിയ...

Most Popular