Category: World

വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി: ഇന്ത്യ വിമാനത്താവളത്തില്‍ കര്‍ശന പരിശോധന

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ഇതോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ ആശങ്കയിലായി. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്...

അല്ലാ.. ഇതാര്… ? എയർ ഇന്ത്യ അല്ലേ…? ലുക്ക് മാറ്റി പുതിയ ചിത്രങ്ങൾ പുറത്ത്

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത്...

മലയാളി താരങ്ങൾ തിളങ്ങി,​ റിലേയിൽ സ്വർണം,​ ഇന്ത്യ കുതിപ്പ് തുടരുന്നു

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽകൊയ്ത്ത് തുടരുന്നു. പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും നേടി ഇന്ത്യ കുതിപ്പ് തുടരുകയാണ്. പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ്...

വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ജയിലിലായ കേസില്‍ ജാമ്യത്തിലിറങ്ങി; പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് അധ്യാപിക വീണ്ടും അറസ്റ്റില്‍

ടെന്നസി: വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് യുഎസില്‍ അധ്യാപിക വീണ്ടും അറസ്റ്റിലായി. യുഎസില്‍ ടെന്നസിയില്‍ ചാര്‍ജര്‍ അക്കാദമിയിലെ മുന്‍ അധ്യാപിക അലീസ മക്കോമന്‍ (38) ആണ് അറസ്റ്റിലായത്. ഇവര്‍ പന്ത്രണ്ടുകാരനായ വിദ്യാര്‍ഥിയെയാണു പീഡിപ്പിച്ചത്. ഇവര്‍ ജാമ്യത്തിലിറങ്ങിയശേഷം ഇരയെ...

നിങ്ങള്‍ക്ക് ലഭിച്ചോ ഈ അപ്‌ഡേഷന്‍? പുതിയ പുതിയ അപ്‌ഡേറ്റുമായി വീണ്ടും ഉപഭോക്താക്കളെ ഞെട്ടിച്ച് വാട്ട്‌സാപ്പ്

പുതിയ പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് . നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നല്‍കാനാവുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്‌സാപ്പ്...

2023ലെ വൈദ്യശാസ്ത്ര നൊബേൽ കാറ്റലിൻ കാരിക്കോ, ഡ്രൂ വെ‌യ്സ്മാൻ എന്നിവർക്ക്

2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തില്‍ നിര്‍ണായകമായ എംആര്‍എന്‍എ വാക്സിനുകള്‍ വികസിപ്പിച്ച് ആര്‍എന്‍എ ബയോളജിയില്‍ സംഭാവനകള്‍ നല്‍കിയതിനാണ് പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രഖ്യാപിച്ച 11 മില്യണ്‍...

ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് രണ്ട് സ്വ‌‌ർണം; ആകെ മെഡലുകൾ…

ഏഷ്യൻ ഗെയിംസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ടീം ഇന്ത്യ. ഷൂട്ടിങ്ങിൽ നിന്ന് രണ്ട് സ്വർണമാണ് ഇന്ത്യ ഇന്ന് രാവിലെ തന്നെ നേടയിത് വനിതാവിഭാഗം 25 മീറ്റർ പിസ്റ്റൾ ടീമിനത്തിലും വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലുമാണ് സ്വർണ നേട്ടം. 50 മീറ്റർ റൈഫിൾ ത്രീ...

റൊണാൾഡോയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി മെസിയല്ല….

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ എതിരാളി അ‌‍‌ർജന്റീന താരം ലയണൽ മെസിയൊ ബ്രസീൽ താരം നെയ്മറോ അല്ല. ഇംഗ്ലണ്ട് താരം ആഷ്‍ലി കോളിനെയാണ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്ന താരമെന്ന് റൊണാൾഡോ വെളിപ്പെടുത്തി. ആഴ്സണലിന്റെയും ചെൽസിയുടെയും ഡിഫൻഡയിരുന്ന ആഷ്‍ലി കോൾ...

Most Popular