Category: World
ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നു വീണു…!!! 181 യാത്രക്കാർ ഉണ്ടായിരുന്നതിൽ 47 പേർ മരിച്ചു… നിരവധി പേർ അതീവ ഗുരുതരാവസ്ഥയിൽ… പക്ഷി ഇടിച്ചതാണ് അപകട കാരണമെന്ന് നിഗമനം
സോൾ: ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 47 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം.
തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു....
ഹൂതികള്‍ തടവിലാക്കിയ യുഎന്‍ സംഘത്തെ മോചിപ്പിക്കാന്‍ എത്തി; ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന് ലോകാരോഗ്യ സംഘടന മേധാവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തരിപ്പണമായി യെമന്‍ വിമാനത്താവളം
യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അപലപിച്ചു. ആക്രമണത്തില്‍ നിന്നും ടെഡ്രോസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥരും വിമാനത്തില്‍ കയറാന്‍ പോകുമ്പോള്‍ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തെ...
പക്ഷിയോ അതോ റഷ്യയോ? കസാഖിസ്താന്‍ വിമാന അപകടത്തിനു കാരണമെന്ത്? വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത്
38 യാത്രക്കാരുടെ മരണത്തിന് കാരണമായ കസാഖിസ്താൻ വിമാനാപകടത്തിന് കാരണം റഷ്യയുടെ ആന്റി എയർ ക്രാഫ്റ്റ് സംവിധാനമാണെന്ന് പുതിയ റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിലാണ് പുതിയ വിവരം. റിപ്പോർട്ട് പ്രകാരം, അസർബൈജാൻ എയർലൈൻസിൻ്റെ വിമാനത്തെ റഷ്യൻ മിലിട്ടറി എയർ ഡിഫൻസ് സിസ്റ്റം വെടിവെച്ചിട്ടതാകാനാണ് സാധ്യതയെന്ന്...
ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ, ശസ്ത്രക്രിയ തുടങ്ങുന്നതിനു മുൻപ് വയോധികയുടെ കണ്ണ് പരിശോധിച്ച ഡോക്ടർമാർ ഞെട്ടി, പുറത്തെടുത്തത് ഒന്നും രണ്ടുമല്ല 27 കോണ്ടാക്റ്റ് ലെൻസുകൾ
ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ. ഇതിനായി രോഗിയെ തയാറാക്കി നിർത്തി. ഇതിനിടെയിൽ 67 കാരിയായ രോഗിയുടെ കണ്ണുകളിൽ നീല നിറത്തിൽ എന്തോ ഒന്നു കണ്ടു പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെൻസുകളാണ് വയോധികയുടെ കണ്ണിൽ നിന്ന് അവർ പുറത്തെടുത്തത്.
യുകെയിലാണ് സംഭവം....
‘എന്റെ മകനെ ബലാത്സംഗം ചെയ്യുന്നതു കാണൂ’; ദത്തുപുത്രന്‍മാരെ ബലാത്സംഗം ചെയ്തു; വീഡിയോ പങ്കുവച്ചു; ഗേ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്; ഭീകരതയുടെ ഭവനമെന്ന് കോടതി
ന്യൂയോര്‍ക്ക്: ദത്തെടുത്ത ആണ്‍മക്കളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്ത സ്വവര്‍ഗാനുരാഗികള്‍ക്ക് അമേരിക്കന്‍ കോടതിയുടെ കഠിന ശിക്ഷ. വില്യം സുലോക്ക്, സാക്കറി സുലോക്ക് എന്നീ ഗേ ദമ്പതികള്‍ക്കാണു പരോളില്ലാത്ത നൂറുവര്‍ഷം തടവ് വിധിച്ചത്. ഇവരുടെ വീടിനെ ഭീകരതയുടെ ഭവനം എന്നാണു കോടതി വിശേഷിപ്പിച്ചത്.
വീട്...
ബാങ്ക് കൊള്ളക്കാരും മയക്കുമരുന്ന് ഇടപാടുകാരുമടക്കം 37 പേരുടെ വധശിഷ റദ്ദാക്കി; 1500 പേര്‍ക്ക് ശിക്ഷയില്‍ ഇളവ്; ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസ് പ്രതിക്ക് ഇളവില്ല; ട്രംപ് വരുംമുമ്പേ നിര്‍ണായക നീക്കവുമായി ബൈഡന്‍
വാഷിങ്ടന്‍: യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത്...
യുഎസിൽ ഇനി ആണും പെണ്ണും മാത്രം മതി, ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കും, കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പിടും, ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും- ട്രംപ്
യുഎസിൽ ഇനി ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഉണ്ടാവുകയുള്ളുവെന്നും ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനിക്‌സിൽ നടന്ന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെൻഡർ മാത്രമെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക...
ഒരു ദിവസം 2,74,000 യാത്രക്കാർ എത്തും…!! കസ്റ്റംസ് ക്ലിയറൻസ് സമയം വെട്ടിക്കുറയ്ക്കാൻ പുതിയ ആപ്പ്…!! പുതിയ പരിശോധനാ ഉപകരണങ്ങളും കൂടുതൽ ഉദ്യോഗസ്ഥരും…; ദുബായ് എയർപോർട്ടിൽ പുതിയ സംവിധാനങ്ങൾ….
ദുബായ്: ക്രിസ്മസ്, ന്യൂ ഇയർ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.
ഡിസംബർ 13നും 31നും...