Category: World
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി; വില എട്ടരക്കോടി രൂപ…!
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 'വോഡ്ക' കള്ളന്മാര്‍ മോഷ്ടിച്ചു. ഡെന്മാര്‍ക്കിലെ ബാറില്‍നിന്നാണ് വോഡ്ക മോഷണം പോയത്. 1.3 മില്യണ്‍ യു.എസ് ഡോളര്‍ അതായത് എട്ടരക്കോടിയോളം ഇന്ത്യന്‍ രൂപ വില വരുന്ന വോഡ്കയാണ് ബാറില്‍ നിന്നും മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.
കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് വന്‍ മോഷണം...
ഉത്തരകൊറിയ-അമേരിക്ക വാക്‌പോര് മുറുകുന്നു; കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വൈറ്റ് ഹൗസ്
അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് അവസാനിക്കുന്നില്ല. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില ചോദ്യം ചെയ്ത് വൈറ്റ് ഹൗസ്. കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുറന്നടിച്ചു. അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച്...
കനത്തനാശം വിതച്ച് ഫ്രാന്‍സില്‍ ‘എലനോര്‍’ ആഞ്ഞടിക്കുന്നു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
പാരീസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ കനത്ത നാശം വിതച്ച് മഴയ്‌ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെയെത്തിയ കാറ്റില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
21...
തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു; മരണം ഹെമറേജിനെ തുടര്‍ന്ന്
ഷാങ്സി (ചൈന): തുടര്‍ച്ചായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ ഒടുവില്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ സാവോ ബിയാക്സിയാങ് എന്ന 43കാരിയാണ് സ്ട്രോക്ക് വന്ന് മരിച്ചത്.
അമിത ജോലിയെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡോക്ടര്‍ 20 മണിക്കൂര്‍ നീണ്ടുനിന്ന...
വഞ്ചിച്ച കാമുകനോട് വ്യത്യസ്ത രീതിയില്‍ പ്രതികാരം വീട്ടി യുവതി; 23 വര്‍ഷം കാത്തുസൂക്ഷിച്ച സ്വന്തം കന്യാകത്വം ലേലത്തില്‍ വച്ചു
ചെറുപ്പം മുതല്‍ വളരെ അച്ചടക്കത്തോടും ദൈവഭയത്തോടും കൂടിയാണ് ബെയ്ലി ഗിസ്ബണിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. പെണ്‍കുട്ടികള്‍ മാത്രമുള്ള ബോര്‍ഡിങ്ങിലയച്ച് പഠിപ്പിച്ചതും നേരായ വഴിയില്‍ സഞ്ചരിക്കാന്‍ തന്നെയാണ്. എന്നാല്‍ സംഭവച്ചത് മറിച്ചാണെന്നു മാത്രം. 23 വയസുവരെ കാത്തുസൂക്ഷിച്ച കന്യാകത്വം തന്നെ വിവാഹം ചെയ്യുന്നയാള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നായിരിന്നു ബെയ്‌ലിയുടെ വിശ്വാസം....
രണ്ടും ഒന്നുതന്നെ…! ആശംസകള്‍ നേര്‍ന്ന് കോഹ്ലിയും അനുഷ്‌കയും പുതിയ ചിത്രം
കേപ് ടൗണ്‍: പുതുവര്‍ഷാഘോഷത്തിനിടെ ആശംസകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌കയും എത്തി. കോഹ്ലിക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് അനുഷ്‌കയിപ്പോള്‍... എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ്...
മോദിയെ കണ്ടു പഠിക്കൂ.. ഇന്ത്യയുടെ വിദേശ നയം നോക്കൂ.., പാക്കിസ്ഥാന് രാജ്യാന്തര തലത്തില്‍ ബഹുമാനം കിട്ടുന്നില്ല: പര്‍വേസ് മുഷറഫ്
ദുബായ്: രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നു മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വിദേശ നയത്തെയും പ്രകീര്‍ത്തിച്ചും മുഷറഫ് സംസാരിച്ചു. 'പാക്കിസ്ഥാന്റെ നയതന്ത്രം നിഷ്‌ക്രിയമാണ്. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. പാക്കിസ്ഥാന് രാജ്യാന്തരതലത്തില്‍ എന്തെങ്കിലും ബഹുമാനം...
വാങ്ങിയ പണം തിരിച്ചുകൊടുത്തിട്ടുണ്ട്; ഇനി അമേരിക്കയുടെ സഹായം വേണ്ട: യുഎസിന് പാക്കിസ്ഥാന്റെ മറുപടി
ഇസ്‌ലാമാബാദ്: ധനസഹായം നിര്‍ത്തിയ യുഎസിനു മറുപടിയുമായി പാക്കിസ്ഥാന്‍. യുഎസുമായി കൂടുതല്‍ ഇടപാടുകള്‍ക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ യുഎസിന്റെ വിലക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. പാക്കിസ്ഥാനു നല്‍കിയ ധനസഹായത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാണ്. ട്രംപ് അവകാശപ്പെട്ടത്രയും പണം ഞങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കതു തിരിച്ചുകൊടുത്തിട്ടുണ്ടെന്നും...