Category: World
ആറ് മാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ്..! 2019ല്‍ ഭരണം പിടിക്കും; യുദ്ധത്തിനൊരുങ്ങാന്‍ രാഹുല്‍ ഗാന്ധി
മനാമ: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. ജി ഒ പി ഐ ഒ( ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്...
കിങ് ജോങ് ഉന്‍ ജന്മദിനാഘോഷ പരിപാടികള്‍ ഒഴിവാക്കി; ഉത്തര കൊറിയയില്‍ സംഭവിക്കുന്നത്…
സോള്‍: ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ രാജ്യമായ ഉത്തര കൊറിയ ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ 34ാം ജന്മദിനത്തിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതാണ് രാജ്യത്തിന്റെ ക്ഷീണം ബലപ്പെടുത്തുന്ന തെളിവ്.
ഉത്തരകൊറിയയുടെ ഈ വര്‍ഷത്തെ...
ഷാജി പാപ്പാന്‍ മോഡല്‍ ഹോളിവുഡിലും; മുണ്ടിന്റെ ഡിസൈന്‍ ഇന്ത്യയും കടന്ന് പ്രചരിക്കുന്നു
മലയാള സിനിമയിലെ ചില രംഗങ്ങളോ പാട്ടുകളോ ഇന്ത്യമുഴുവന്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍ ഏറ്റെടുക്കുന്നത് പുതിയ സംഭവമല്ല. ഇൗയടുത്ത് ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായത് തന്നെ പ്രധാന ഉദാഹരണം. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും ജിമിക്കി കമ്മല്‍ ഡാന്‍സ് പ്രചരിച്ചു. ഇപ്പോഴിതാ ആട് 2 ഇറങ്ങിയതോടെ കേരളത്തിലെങ്ങും...
20 കോടിയുടെ സമ്മാനം; പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം..!
അബുദാബി: പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. പുതുവര്‍ഷത്തില്‍ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്....
വിമാനയാത്രക്കിടെ ഭാര്യക്കൊപ്പമിരുന്ന് മറ്റൊരു യുവതിയുടെ പാന്റ്‌സിനുള്ളില്‍ കൈയ്യിട്ടയാള്‍ കുടുങ്ങി
വാഷിംഗ്ടന്‍: ഭാര്യയ്‌ക്കൊപ്പം വിമാനയാത്ര നടത്തുന്നതിനിടെ തൊട്ടടുത്തിരുന്ന 22കാരിക്കെതിരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. 34കാരനായ പ്രഭു രാമ മൂര്‍ത്തിയാണ് വിമാനത്തില്‍ അടുത്തിരുന്ന സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലാസ് വേഗാസില്‍ നിന്ന് ഡിട്രോയിഡിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം.
വിമാനത്തിലെ ജനലിന് അരികിലുള്ള സീറ്റിലായിരുന്നു യുവതി...
ചാനന്‍ പരിപാടിക്കിടെ പാവാട അഴിഞ്ഞുവീണു; അടിവസ്ത്രം ധരിക്കാതെയെത്തിയ നടിയുടെ നഗ്നത കണ്ട് കാണികള്‍ ഞെട്ടി!!! (വീഡിയോ)
വിവാദങ്ങളുടെ അകമ്പടിയോടെയാണ് എന്നും ബിഗ്ബ്രദര്‍ റിയല്‍റ്റി ഷോ ആരംഭിക്കുന്നത്. ഇക്കുറിയും കാണികളെ ഞെട്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. ലൈവായി ചാനലില്‍ പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോര്‍ട്നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയതാണ് ഇത്തവണത്തെ ട്വിസ്റ്റ്.
ബോര്‍ഹാംവുഡ് മാന്‍ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ കോര്‍ട്നി ആക്ട് എന്ന് വിളിപ്പേരുള്ള ഷെയ്ന്‍...
രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത
ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015ല്‍ വില ബാരലിന് 68.19 ഡോളറായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി...
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയോടും ഭാര്യയോടും ആക്രോശിച്ചു, കുല്‍ഭൂഷന്‍ ജാദവിന്റെ വീഡിയോയുമായി പാകിസ്താന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന്‍ പുറത്തു വിട്ടു.കുല്‍ഭൂഷന്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയില്‍ തന്റെ അമ്മയെയും ഭാര്യയെയും കാണാന്‍ അവസരമുണ്ടാക്കിയ പാകിസ്താന്‍ ഗവണ്‍മെന്റ്ിന് നന്ദിപറയുന്നതായും ഉണ്ട്.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍...