Category: World

ഇമ്രാന്‍ ഖാന് നേരെ റാലിക്കിടെ ചെരുപ്പേറ്; മൂന്നു പേര്‍ അറസ്റ്റില്‍

തഹരീകെ ഇന്‍സാഫ പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന് നേരെ റാലിക്കിടെ ചെരുപ്പേറ്. പഞ്ചാബ് പ്രവിശ്യയിലെ ഗുജറത നഗരത്തില്‍ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ ഇമ്രാന്‍ ഖാന് നേരെ ആക്രമി ചെരുപ്പെറിഞ്ഞത്. ഇമ്രാന്‍ ഖാന് വലതുവശത്തായി നില്‍ക്കുകയായിരുന്ന പാര്‍ട്ടി നേതാവ് അലീം ഖാന്റെ നെഞ്ചിലാണ്...

ട്രംപുമായുള്ള രഹസ്യ ബന്ധം പരസ്യമാക്കണം!!! വാങ്ങിയ പണം തിരിച്ച് നല്‍കാമെന്ന് പോണ്‍ താരം….

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സ്. ട്രംപുമായുള്ള രഹസ്യബന്ധം പുറത്ത് വിടാതിരിക്കാന്‍ താന്‍ കൈപ്പറ്റിയ പണം തിരിച്ച് കൊടുക്കാന്‍ തയ്യാറാണെന്ന് സ്‌റ്റോമി പറഞ്ഞു. പണം തിരിച്ചുവാങ്ങിയാലുടന്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി ചര്‍ച്ച നടത്താനും ഫോട്ടോ, വീഡിയോ തുടങ്ങിയ വിവരങ്ങള്‍...

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. കേംബ്രിഡ്ജിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്ന് ശരീരം ശോഷിച്ച് വീല്‍ചെയറില്‍ മാത്രമായിരിന്നു അദ്ദേഹത്തിന്റെ സഞ്ചാരം. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന്...

ഇറ്റലിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; നഗരത്തില്‍ നിന്ന് 23,000 പേരെ ഒഴിപ്പിച്ചു

റോം: ഇറ്റലിയിലെ ഫനോ നഗരത്തില്‍ നിന്ന് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് 23,000 പേരെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ നിര്‍മാണ മേഖലയില്‍ നിന്നാണ് 226 കിലോഗ്രാം തൂക്കം വരുന്ന ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായാണ്...

ബീച്ചിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ കാണിച്ചു കൂട്ടിയത് കണ്ടാല്‍ ഞെട്ടും; മദ്യപാനവും പരസ്യമായ സെക്്‌സും ഒന്നും ചെയ്യാനാവാതെ പോലീസും

ഫ്‌ലോറിഡ: അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം ഒന്നും ചെയ്യാനാവാതെ പോലീസ്. ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഫ്‌ലോറിഡയിലെ കടത്തീരത്ത് അവധി ആഘോഷിക്കാന്‍ എത്തിയത്. ബീച്ചിലെത്തി മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും തുടങ്ങിയ വിദ്യാര്‍ത്ഥികല്‍ പൊലീസിന് തലവേദനയായി. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്....

കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍. വിവിധ വാര്‍ത്താ ഏജന്‍സികളാണ് ഇത് സംബന്ധിച്ച കണക്ക് നല്‍കുന്നത്.50 പേര്‍ മരിച്ചതായി വാര്‍ത്താഏജന്‍സി റോയിറ്റേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്...

മുസ്ലീങ്ങളെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത് കത്തുവിതരണം

ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ലണ്ടനില്‍നിന്നും പുറത്തുവരുന്നത്. മുസ്ലീം മതവിശ്വാസികളെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് ലണ്ടനില്‍ കത്ത് വിതരണം നടത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നിന് മുമ്പായി ഒരു മുസ്ലീമിന്റെയെങ്കിലും ജീവനെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഖകള്‍ നിരവധി പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ലഘുലേഖ പോസ്റ്റ് വഴിയാണ് മിക്കവരുടെയും അടുത്ത്...

വീണ്ടും വിമാന ദുരന്തം; തീപിടിച്ച യാത്രാ വിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ നിന്നുള്ള യാത്രാ വിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണ് സംഭവം. റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്ക് നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍...

Most Popular