ബീച്ചിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ കാണിച്ചു കൂട്ടിയത് കണ്ടാല്‍ ഞെട്ടും; മദ്യപാനവും പരസ്യമായ സെക്്‌സും ഒന്നും ചെയ്യാനാവാതെ പോലീസും

ഫ്‌ലോറിഡ: അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം ഒന്നും ചെയ്യാനാവാതെ പോലീസ്. ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഫ്‌ലോറിഡയിലെ കടത്തീരത്ത് അവധി ആഘോഷിക്കാന്‍ എത്തിയത്. ബീച്ചിലെത്തി മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും തുടങ്ങിയ വിദ്യാര്‍ത്ഥികല്‍ പൊലീസിന് തലവേദനയായി. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്. പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും അധികമായിരുന്നു വിദ്യാര്‍ത്ഥികള്‍. അതിനാല്‍ തന്നെ പൊലീസ് നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കണ്ടത്.
സ്ത്രീകളെ തോളിലുയര്‍ത്തിയും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പലരും. ഇവര്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗവും കൂടുതലായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular