Category: World
മാറ് മറയ്ക്കാതെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ പാരിസിലെ തെരുവുകളിൽ, ലക്ഷ്യം പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയമെന്ന് പ്രതിഷേധക്കാർ
ഫ്രാൻസിൽ വർധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ അർധ നഗ്നരായി പാരിസിലെ തെരുവുകളിൽ. പ്രസിദ്ധമായ ലൂവ്രെ പിരമിഡിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ മാറിടം മറയ്ക്കാതെ പ്രതിഷേധിച്ചത്.
സ്‌റ്റോപ്പ് വാർ ഓൺ വുമൺ,...
അറസ്റ്റ് വാറണ്ടിന് പിന്നാലെ വെടിനിർത്തൽ കാരാറിന് ഒരുങ്ങി നെതന്യാഹു…!!! എതിർപ്പുമായി ഇസ്രയേൽ സുരക്ഷാ മന്ത്രി…!!! ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യാനുള്ള വലിയ അവസരമാണ് നഷ്‌ടപ്പെടുന്നത്.., ഇത് വലിയ തെറ്റാണെന്ന് ഇറ്റാമർ ബെൻ ഗ്വിർ
ടെൽ അവീവ്: ലെബനനുമായുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ ഇസ്രയേൽ മന്ത്രിസഭ ഇന്ന് യോഗം ചേരും. ടെൽ അവീവിലെ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ആസ്ഥാനത്താണ് യോഗമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചര്‍ച്ചയ്ക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതിന് പിന്നാലെയാണ്...
വിമാനത്തിനുള്ളിൽ 73 കാരൻ 14 മണിക്കൂറിനുള്ളിൽ പീഡിപ്പിച്ചത് നാല് സ്ത്രീകളെ..!!! ആദ്യത്തെ പീഡനം പുലർച്ചെ 3.15ന്… 3.30ന് ശേഷം രണ്ടാമത്തെ പീഡനം…!!! ഇന്ത്യൻ പൗരനായ പ്രതി പിടിയിൽ..!!! പൊലീസ് ചുമത്തിയിരിക്കുന്നത് ഏഴ്...
സിംഗപ്പൂർ സിറ്റി: യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വച്ച് സ്ത്രീകളെ 73 കാരൻ പീഡിപ്പിച്ചതായി പരാതി. ബാലസുബ്രഹ്മണ്യൻ രമേഷ് എന്ന 73 കാരനായ ഇന്ത്യൻ പൗരൻ നാല് സ്ത്രീകളെ വിമാനത്തിൽവച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇരകളുടെ പരാതിയിൽ സിംഗപ്പൂർ പോലീസ് കേസെടുത്തു.
ഇയാൾ 14...
അറസ്റ്റ് വാറൻ്റ് പോരാ..!! നെതന്യാഹു ഉൾപ്പെടെ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ തന്നെ നൽകണം…!!! രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിനോട് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പ്രതികരണം…!!!
ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും അറസ്റ്റ് വാറന്റിന് പകരം നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ...
ബുംമ്രയ്ക്കൊപ്പം സിറാജും ചേർന്നപ്പോൾ തകർന്നുവീണ് ഓസ്ട്രേലിയ..!!! രോഹിത്തിൻ്റെ അഭാവത്തിലും ഇന്ത്യയ്ക്ക് ഗംഭീര ജയം…
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഗംഭീര വിജയം സ്വന്തമാക്കി ടീം ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയില്ലാതിരുന്നിട്ടും ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 295 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിൽ 58.4...
ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് പുറത്താക്കാൻ ട്രംപ്…!! വിചിത്ര കാരണം കണ്ടെത്തി നടപടി…!!! മറ്റു മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തും..!!
വാഷിങ്ടൻ: ട്രാൻസ്ജെൻഡർമാരെ യു.എസ്. സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന്...
ഒന്നിന് പുറകെ ഒന്നായി 160 റോക്കറ്റുകൾ തൊടുത്ത് വിട്ട് ഹിസ്ബുല്ല…!!! ഇസ്രയേേലിൻ്റെ നാവിക താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം..!! ആറ് ഇസ്രയേൽ ടാങ്കുകളും തകർത്തു…
ടെൽ അവീവ്: ഇസ്രയേലിൽ വീണ്ടും റോക്കറ്റ് ആക്രമണം നടത്തി ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ല. ഇസ്രയേലിലേക്ക് 160 റോക്കറ്റുകൾ തൊടുത്തു വിട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിരവധിപേർക്ക് പരുക്കേറ്റു. വടക്കൻ, മധ്യ ഇസ്രയേലിലാണ് ആക്രമണം നടന്നത്. ഇസ്രയേലിന്റെ നാവിക താവളത്തിനു നേർക്കും ആക്രമണം...
ബുമ്ര വീണ്ടും പണി തുടങ്ങി…, ഒസ്ട്രേലിയ തകരുന്നു…!!! 12/3 എന്ന നിലയിൽ മൂന്നാംദിനം അവസാനിച്ചു..!! സെഞ്ച്വറിയുമായി കോഹ്ലിയും ജയ്സ്വാളും ഇന്ത്യയ്ക്ക് കരുത്തായി…
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജ ഒൻപതു പന്തിൽ മൂന്നു റൺസുമായി ക്രീസിൽ. രണ്ടു ദിവസത്തെ കളിയും ഏഴു വിക്കറ്റും...