Category: World
ബുമ്ര വീണ്ടും പണി തുടങ്ങി…, ഒസ്ട്രേലിയ തകരുന്നു…!!! 12/3 എന്ന നിലയിൽ മൂന്നാംദിനം അവസാനിച്ചു..!! സെഞ്ച്വറിയുമായി കോഹ്ലിയും ജയ്സ്വാളും ഇന്ത്യയ്ക്ക് കരുത്തായി…
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജ ഒൻപതു പന്തിൽ മൂന്നു റൺസുമായി ക്രീസിൽ. രണ്ടു ദിവസത്തെ കളിയും ഏഴു വിക്കറ്റും...
ഇന്ത്യയെ പുകഴ്ത്തി ഇലോൺ മസ്ക്…!!! തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മികച്ചത്…!!! ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി…!! യു.എസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും...
വാഷിങ്ടൺ: ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്. “ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ...
‘‘നിന്നേക്കാൾ വേഗത്തിൽ ബോൾ ചെയ്യാൻ എനിക്കു കഴിയും’..!! ‘എനിക്ക് നല്ല ഓർമശക്തിയുണ്ട്’..!! ഇതൊന്നും ഞാൻ മറന്നുപോകില്ലെന്ന് വ്യക്തമാക്കി മിച്ചൽ സ്റ്റാർക്ക്..!! റാണയുമായി നേർക്കുനേർ..!!!…
പെർത്ത്: ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശത്തോടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ അരങ്ങേറ്റ താരം ഹർഷിത് റാണയും ഓസ്ട്രേലിയയുടെ വെറ്ററൻ താരം മിച്ചൽ സ്റ്റാർക്കും നേർക്കുനേർ വന്ന ഒരു സംഭവം ഉണ്ടായി. മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തുടർച്ചയായി ബൗൺസറുകളെറിഞ്ഞ ഹർഷിത് റാണയ്ക്ക്...
ബുംമ്ര രാവിലെ തന്നെ പണി തീർത്തു…!!! 104 റൺസിന് ഓസ്ട്രേലിയ പുറത്ത്..!!! ഇന്ത്യക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്….
പെർത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. 150 റൺസിന് ഓൾഔട്ടായ ഇന്ത്യ ഇരട്ടി വീര്യത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയൻ ഇന്നിങ്സ് വെറും 104 റൺസിന് ചുരുണ്ടുകൂടി.
അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീതം ബുംമ്ര മുന്നിൽ നിന്നു നയിച്ചപ്പോൾ രണ്ട്...
എട്ടുനില കെട്ടിടത്തിനു മുകളിൽ നാല് മിസൈലുകൾ പതിച്ചു…!! ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം തുടരുന്നു…!! ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ടു വീണ്ടും ഇസ്രയേല്‍…
ബെയ്‌റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേല്‍ ആക്രമണം. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ സൈനിക നടപടി ശക്തമാക്കിയതിന്റെ ഭാഗമാണിത്.
പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ ബെയ്‌റൂട്ടില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. എട്ടുനില കെട്ടിടത്തിനു നേരെനാലു റോക്കറ്റുകള്‍...
ജനസംഖ്യ കുറയുന്നു, ഉള്ളവരോ വയസൻമാരും; ജനന നിരക്ക് ഉയർത്താനും പ്രസവ വേദന കുറയ്ക്കാനും ‘ചൈനീസ് മോഡൽ’
ജനസംഖ്യയിൽ ഒരു കാലത്ത് ഒന്നാം സ്ഥാനത്തു നിന്നിരുന്ന ചൈനയിപ്പോൾ ജനന നിരക്ക് ഉയർത്താൻ പുതിയ പദ്ധതികൾ തയാറാക്കുന്നു. ജനനനിരക്ക് കുറവും ജനസംഖ്യയുടെ ഭൂരിഭാഗവും വാർധക്യത്തിലേക്ക് എത്തിയെന്നും ജനസംഖ്യയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ വിവിധങ്ങളായ പദ്ധതികളാണ് ചൈന ഗവൺമെൻറ് ആസൂത്രണം...
രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്…!! രാജ്യാന്തര ക്രിമിനൽ കോടതി മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു..!! സമ്മർദത്തിനു വഴങ്ങില്ലെന്നും ബെഞ്ചമിൻ നെതന്യാഹു.., ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം…
ജറുസലേം: ഗാസ യുദ്ധം നടത്തിയതിനു രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘‘ ഒരു ഇസ്രയേൽ വിരുദ്ധ തീരുമാനവും ഞങ്ങളെ തടയില്ല. എല്ലാ വിധത്തിലും രാജ്യത്തെ സംരക്ഷിക്കുന്നത് തുടരും. ഞങ്ങൾ സമ്മർദത്തിനു...
അത് ഭൂഖണ്ഡാന്തര മിസൈൽ അല്ല..!!! ഓർഷനിക് മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ട്..!!! തടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് പുടിൻ..!!! ആവശ്യമെങ്കിൽ ആയുധം നൽകുന്നവരെയും ആക്രമിക്കും… കടുത്തഭാഷയിൽ റഷ്യൻ പ്രസിഡൻ്റ്…
മോസ്കോ: യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഓർഷനിക് എന്ന് പേരുള്ള മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസൈലിനെ തടുക്കാൻ അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ആവില്ലെന്ന് പറഞ്ഞ പുടിൻ ആക്രമണം യുഎസിന്റെയും ബ്രിട്ടന്റെയും...