Category: World

ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ

ശെടാ... ട്രെയിൻ ഓപ്പറേറ്ററായാലും മുട്ടിയാൽ ടോയിലെറ്റിൽ പോകാതിരിക്കാനാകുമോ? അതിന്റെ പേരിൽ 125 ട്രെയിനുകളൊക്കെ വൈകിയോടുക എന്നു പറഞ്ഞാൽ... പേടിക്കണ്ട, ഇന്ത്യയിലല്ല, ഇവിടെ മണിക്കൂറുകൾ ബാത്ത്റൂമിലിരുന്നാലും ഒരു ട്രെയിൻ ടൈം പോലും തെറ്റാൻ പോകുന്നില്ല. സംഭവം അങ്ങ് സിയോളിൽ ആണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ...

ഡോളറിനെ തഴഞ്ഞ് മറ്റു കറൻസികൾക്ക് പിറകെ പോകാമെന്ന് കരുതരുത്, അങ്ങനെ ചെയ്താൽ അമേരിക്കൻ വിപണിയോട് ​ഗുഡ്ബൈ പറയാൻ തയാറായിക്കോളു- ഇന്ത്യയുൾപ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങൾക്ക് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറൻസികളെ ആശ്രയിച്ചാൽ 100% നികുതിയെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങളോടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിക്‌സ് രാഷ്ട്രങ്ങൾ പുതിയ കറൻസി നിർമിക്കാനോ, യുഎസ് ഡോളറിന് പകരം മറ്റൊരു കറൻസിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാൽ...

മാജിക്കൽ ​ഗർഭം, ​ഗർഭ കാലാവധി 15 മാസം, പ്രസവത്തിന് അഡ്മിറ്റാകുന്ന യുവതി ഉറക്കമുണരുമ്പോൾ അടുത്ത് കുഞ്ഞ്, നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്നത് വൻ മനുഷ്യക്കടത്ത്

തൻ്റെ നെഞ്ചോടടുക്കി പിടിച്ചിരിക്കുന്ന ഹോപ് എന്ന കുരുന്നിനെ അവൾ ഉറക്കെ പറഞ്ഞു, ഇത് എന്റെ മകനാണ്. കഴിഞ്ഞ എട്ട് വർഷത്തെ എന്റെ കാത്തിരിപ്പിന്റെ ഫലം. എന്നാൽ ഏകദേശം 15 മാസത്തോളം തന്റെ കുട്ടിയെ താൻ ഉദരത്തിൽ വഹിച്ചതായി ഹോപ്പിന്റെ അമ്മ ചിയോമ അവകാശപ്പെടുന്നു. ഇത്...

ബം​ഗ്ലാദേശ് സർവകലാശാലകളിൽ നിലത്ത് പെയ്ന്റ് ചെയ്ത നിലയിൽ ഇന്ത്യൻ, ഇസ്രയേൽ പതാകകൾ, ചവിട്ടി അവഹേളിച്ച് വിദ്യാർഥികൾ, ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബം​ഗ്ലാദേശ് വിദ്യാർഥികളെ നാടുകടത്തണമെന്ന് ആവശ്യം ശക്തമാകുന്നു

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് കടന്നു പോകുന്ന ബം​ഗ്ലാദേശിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ വ്യാപക പ്രതിഷേധത്തിനു കാരണമാകുന്നു. ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളിൽ വിദ്യാർഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് ഇടയാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ്...

വിദേശ വിദ്യാർഥികളെ വേ​ഗം തിരിച്ചുവരു… യുഎസിലെ സര്‍വകലാശാലകള്‍; ട്രംപ് അധികാരത്തിലെത്തിയാൽ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യത

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് യുഎസിനു പുറത്തു യാത്ര ചെയ്യുന്ന വിദ്യാർഥികൾ എത്രയും പെട്ടെന്ന് തിരികെ എത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക്...

മരിച്ച ഭാര്യയുടെ സമ്മതത്തോടെ തനിക്കുണ്ടായ കുട്ടി; കോടികൾ വില വരുന്ന സ്വത്തുക്കൾക്കായി ഭർത്താവ് വാടക കുട്ടിയുമായി കോടതിയിൽ; മകൾ വർഷങ്ങളായി മരുന്നു കഴിച്ചിരുന്നതിനാൽ അണ്ഡോൽപാദന ശേഷിയില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ

ക്യാൻസർ മൂലം മരിച്ച തന്റെ ഭാര്യയുടെ സ്വത്തുക്കൾ തനിക്കും തന്റെ കുട്ടിക്കും വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ. ചൈനയിലെ ഷാങ്ഹായ് കോടതിലാണ് സംഭവം. ഭാര്യ മരിച്ച് ഒരു വർഷത്തിന് ശേഷം തനിക്കുണ്ടായ കുഞ്ഞാണെന്നും അതിനാൽ ഭാര്യയുടെ സ്വത്തിൽ പാതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് കോടതിയിലെത്തിയത്. ഭാര്യ...

ആരോപണ- പ്രത്യാരോപണങ്ങളുമായി ഹിസ്ബുള്ള- ഇസ്രയേൽ, കരാർ നിലവിൽ വന്നതിന്റെ പിറ്റേ ദിവസംതന്നെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം; സ്വന്തം പ്രദേശത്തേക്കു തിരിച്ചുവരുന്നവരെ ഇസ്രയേൽ സൈന്യം ആക്രമിക്കുകയാണെന്ന് ഹിസ്ബുള്ള

ബയ്‌റുത്ത്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന്റെ പിറ്റേ ദുവസംതന്നെ ആക്രമണവുമായി ഇസ്രയേലും ഹിസബുള്ളയും. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇരുകൂട്ടരും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തി. തെക്കൻമേഖലയിലേക്ക് വാഹനങ്ങളിൽ മടങ്ങിയെത്തിയവർക്കുനേരേ ഇസ്രയേൽ...

മാറ് മറയ്ക്കാതെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ പാരിസിലെ തെരുവുകളിൽ, ലക്ഷ്യം പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയമെന്ന് പ്രതിഷേധക്കാർ

ഫ്രാൻസിൽ വർധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ അർധ നഗ്നരായി പാരിസിലെ തെരുവുകളിൽ. പ്രസിദ്ധമായ ലൂവ്രെ പിരമിഡിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ മാറിടം മറയ്ക്കാതെ പ്രതിഷേധിച്ചത്. സ്‌റ്റോപ്പ് വാർ ഓൺ വുമൺ,...

Most Popular

G-8R01BE49R7