Category: World

സൗദിയിലെ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൗദി സര്‍ക്കാര്‍ ചാനലായ അല്‍-അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം...

ഗള്‍ഫില്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

ന്യൂഡല്‍ഹി: യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്ന സാഹചര്യത്തില്‍ ഒമാന്‍ ഉള്‍ക്കടലിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ഈ മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്കായാണ് ഐ.എന്‍.എസ്. ചെന്നൈ, ഐ.എന്‍.എസ്. സുനൈന എന്നീ കപ്പലുകള്‍ വിന്യസിച്ചതെന്ന് നാവികസേന അറിയിച്ചു. സേന ഇവിടെ...

യുവി പറക്കുന്നു കാനഡയിലേക്ക്…!!

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ താരം യുവ്രാജ് സിങ് കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ചേക്കും. ലീഗിലെ ടൊറന്റോ നാഷണല്‍സ് ടീം യുവിയെ സ്വന്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് ജൂലൈ 25-ന് തുടക്കമാകും. എന്നാല്‍ ഇതിന് ബി.സി.സി.ഐയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. വിദേശ...

ഓസിസിനെ വിറപ്പിച്ചു; ഒടുവില്‍ കീഴടങ്ങി ബംഗ്ലാദേശ്…

ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് പൊരുതി കീഴടങ്ങി. 382 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ല കടുവകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ബംഗ്ലാദേശ് ഒടുവില്‍ 48 റണ്‍സിന്റെ തോല്‍വി...

ഇന്ത്യന്‍ ടീം വീണ്ടും പരുക്കിന്റെ പിടിയില്‍; ധവാനും ഭുവിക്കും പിന്നാലെ മൂന്നാമതൊരാള്‍ കൂടി പുറത്തേക്ക്…

ലോകകപ്പില്‍ മികച്ച ഫോമില്‍ മുന്നേറ്റം തുടരുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി വീണ്ടും പരുക്ക്. ഇന്ത്യന്‍ ടീമിലെ മൂന്ന് താരങ്ങള്‍ പരുക്കിന്റെ പിടിയില്‍ ആണെന്ന് റിപ്പോര്‍ട്ട്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറിനും പിന്നാലെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനാണ് ഇന്ത്യന്‍ നിരയില്‍ പുതുതായി പരുക്കേറ്റത്....

ഇന്ത്യ- പാക് മത്സരം കാണാന്‍ ഗെയ്ല്‍ എത്തും; അതും പ്രത്യേക കോട്ടണിഞ്ഞ്…

ലണ്ടന്‍: നാളെ നടക്കാനിരിക്കുന്ന ഇന്ത്യ -പാക് ലോകകപ്പ് മത്സരം എല്ലാവരും ആവേശത്തോടെയാണ് നോക്കി കാണുന്നത്. മാഞ്ചസ്റ്ററില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇരു ടീമിന്റെ ആരാധകര്‍ക്കൊപ്പം ക്രിസ് ഗെയ്ലും ഒരുങ്ങിക്കഴിഞ്ഞു. അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് അദ്ദേഹവും കളി കാണാന്‍ ഒരുങ്ങിക്കഴിഞ്ഞു എന്നതിന്റെ തെളിവ്. വത്യസ്ഥമായൊരു കോട്ട്...

വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പുല്‍വാമ മോഡല്‍ ആക്രമണത്തിന് വീണ്ടും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം പാക്കിസ്താനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അത്യൂഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അവന്തിപ്പോരയ്ക്കു സമീപം ഭീകരര്‍ അക്രമണം...

അര്‍ജന്റീനയ്ക്ക് നാണംകെട്ട തുടക്കം; കൊളംബിയയോട് തോറ്റത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

കോപ അമേരിക്ക ഫുട്ബോളില്‍ കളി മറന്ന് മെസ്സിപ്പട. ആദ്യ മത്സരത്തില്‍ കൊളംബിയയ്ക്ക് എതിരെ അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം. രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളു നേടാനായിരുന്നില്ല. തികച്ചും നോക്കുകുത്തിയായി ഒന്നും...

Most Popular