Category: World

83 യാത്രികരുമായി വിമാനം തകര്‍ന്നു വീണു

കാബൂള്‍: 83 യാത്രികരുമായി അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല....

കൊറോണ രോഗിയെ ചികിത്സിക്കാന്‍ ‘കുഞ്ഞപ്പന്‍’ തന്നെ ശരണം.

മലയാളി സിനിമാ ആസ്വാദകര്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അടുത്തിടെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം. വീട്ടില്‍ ആരുമില്ലാതായപ്പോള്‍ സഹായിക്കാന്‍ മകന്‍ കൊണ്ടുവന്ന റോബോട്ടിന് കുഞ്ഞപ്പന്‍ എന്ന പേരിട്ടാണ് വിളിക്കുന്നത്. എന്ത് സഹായത്തിനും കുഞ്ഞപ്പന്‍ റെഡിയാണ്. തുടര്‍ന്ന് ആ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ആന്‍ഡ്രോയ്ഡ്...

വിഖ്യാത ബാസ്‌കറ്റ്‌ബോള്‍ താരവും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കലിഫോര്‍ണിയ: വിഖ്യാത അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റ്(41) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലൊസാഞ്ചലസിനു സമീപം കാലാബാസിലായിരുന്നു ലോകത്തെ നടുക്കിയ അപകടമുണ്ടായത്. കോബി ബ്രയന്റിന്റെ പതിമൂന്നുകാരിയായ മകള്‍ ജിയാനയും അപകടത്തില്‍പെട്ടു. ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതുപേരും മരിച്ചതായി രാജ്യാന്തരമാധ്യമങ്ങള്‍ സ്ഥിരീകരിച്ചു....

എങ്ങിനെ പടരുന്നുവെന്ന് വ്യക്തതയില്ല; കൊറോണ വൈറസ് ശക്തിപ്പെടുന്നു; ഭീതിയോടെ ലോകം; മൃഗങ്ങളെ വില്‍ക്കുന്നതിന് വിലക്ക്

ബീജിങ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യമന്ത്രി ആശങ്കപ്പെട്ടു. രാജ്യത്ത് 56 ആളുകള്‍ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു....

ഇനി മൂന്നെണ്ണം..!!! വീണ്ടും രാഹുല്‍, വീണ്ടും ജയം; ഇത്തവണ ന്യൂസിലന്‍ഡിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്

രണ്ടാം ട്വന്റി20യിലും ആധികാരിക വിജയവുമായി ഇന്ത്യ. ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. 133 റണ്‍സെന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യ 15 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കെ.എല്‍ രാഹുലിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം...

സംഗതി കിടു ആണ്…!! കണ്ടു മടുത്തെങ്കില്‍ വേഗം ഡാര്‍ക്ക് മോഡിലേക്ക് മാറ്റിക്കോളൂ…

ഇത്രനാളും കണ്ടതുപോലെ അല്ല, വാട്ട്‌സ്ആപ്പ് ഇനി വേറെ ലെവലാണ്. ഏതാനും മാസം മുന്‍പ് വാട്‌സാപ് വാഗ്ദാനം ചെയ്ത ഡാര്‍ക്ക് മോഡ് ബീറ്റ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു. പ്ലേ സ്‌റ്റോറില്‍ വാട്‌സാപ് ബീറ്റ ടെസ്റ്റിങ്ങില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഡാര്‍ക്ക് മോഡ് അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളത്. ബീറ്റ...

ന്യൂസിലന്‍ഡിന് ടോസ്; ബാറ്റിങ്, സന്തോഷമായെന്ന് കോഹ്ലി, ടീമില്‍ മാറ്റം വരുത്താതെ ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം നടന്ന ഓക്‌ലന്‍ഡിലെ അതേ വേദിയിലാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ന്യൂസിലാന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ 63 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യന്‍...

ഇന്ത്യന്‍ ടീമംഗങ്ങളേക്കാള്‍ ന്യൂസിലന്‍ഡ് ഭയക്കുന്നത്…

ഇന്ത്യയുമായുള്ള മത്സരത്തില്‍ ടീമംഗങ്ങളേക്കാള്‍ ഞങ്ങള്‍ ഭയക്കുന്നത് ഗ്യാലറിയില്‍ ഇരിക്കുന്ന ആരാധകരെയാണെന്ന് കിവീസ് താരം റോസ് ടെയ്‌ലര്‍. ഗാലറിയാണു ന്യൂസീലന്‍ഡിന്റെ ഭീഷണിയും ഇന്ത്യയുടെ കരുത്തും. മത്സരത്തലേന്നുള്ള പത്രസമ്മേളനത്തില്‍ താരം പറഞ്ഞു: 'ഇന്ത്യയ്‌ക്കെതിരെ ലോകത്തിന്റെ ഏതു ഭാഗത്തു കളിച്ചാലും ഞങ്ങളുടെ പ്രധാന പേടി ഗാലറിയില്‍ നിറഞ്ഞു കവിയുന്ന...

Most Popular