Category: World

കൊറോണ വൈറസിനു പിന്നാലെ പുതിയ വൈറസ് ആക്രമണം കൂടി… ഒരാള്‍ മരിച്ചു 32 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി. 'വൈറസ് ബാധയില്‍ ഓരാള്‍ മരിച്ചു. ഹാന്‍ഡ വൈറസ്' എന്നാണ് പുതിയ വൈറസിന്റെ പേര്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍...

ഇവിടെ എല്ലാവരും പിക്കിനിക്ക് മൂഡിലാണ്…നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതീവ ഗുരുതരമായ പ്രത്യാഘാതമാകുമെന്ന് മുന്നറിയിപ്പുമായി ക്രക്കറ്റ് താരം

കറാച്ചി: ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പലര്‍ക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. പാക്കിസ്ഥാന്‍ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍...

കൊറോണയ്ക്ക് സ്വയം ചികിത്സ നടത്തിയ ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പുകള്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനിടെ ഞെട്ടിപ്പിക്കുന്ന പല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇതാ അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട്. കൊറോണ വൈറസിന് തുരത്താന്‍ സ്വയംചികിത്സ നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. അവശനിലയിലായ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.എസിലെ...

ഒന്നില്‍ നിന്ന് ഒരു ലക്ഷമാകാന്‍ 67 ദിവസം; രണ്ട് ലക്ഷമാകാന്‍ 11 ദിവസവും, മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവും..!!! വൈറസ് വ്യാപനം ദ്രുതഗതിയില്‍…

കോറോണ വൈറസ് വ്യാപനം ദ്രുതഗതിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് . ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന ഭീകര റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വൈറസ് വ്യാപനത്തിനെതിരെ വിവിധ രാജ്യങ്ങളില്‍...

കൊറോണ: നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്….

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 1000 റിയാല്‍ പിഴ. ഏകദേശം 21000 രൂപയോളം വരും. 21 ദിവസത്തേക്ക് വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യു ലംഘനം...

കൊറോണ വൈറസ് പടര്‍ന്നത് വുഹാനില്‍ നിന്നല്ല

ടെഹ്‌റാന്‍: നിരപരാധികളെ കൊല്ലുന്നത് അവരുടെ വിനോദമാണ്. ഇനിയെങ്കിലും അതിനൊരു അറുതി വേണം. ചിന്തിക്കുന്നതിലും അപ്പുറമാണ് ഇറാനില്‍ കൊറോണ വൈറസ് ബാധിതരുടെ ദുരിതം. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയഅപരാധമാണ്. യുഎസ് ഉപരോധമുള്ളതിനാല്‍ മരുന്നുക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഇന്ത്യയുള്‍പ്പെടെയുള്ള...

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കൊറോണ ബാധിതരുടെ എണ്ണം 500 പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന കാര്യം മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതു രണ്ടാം തവണയാണ് കൊറോണമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി ജനതയോടു സംസാരിക്കുന്നത്....

ആറ് വിദ്യാര്‍ഥികളുടെ മാറിടം മുറിച്ചു മാറ്റി

അഡിസ് അബാബ : 'ആ കുട്ടികള്‍ക്ക് എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല, ഏത് അജ്ഞാത ശക്തികളാണ് അവരെ തടവില്‍ പാര്‍പ്പിച്ചതെന്നു പറയാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല'– വംശീയ കലാപം രൂക്ഷമായ വടക്കന്‍ ഇത്യോപ്യയിലെ അംഹാര പ്രവിശ്യയില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ 17 വിദ്യാര്‍ഥികളെക്കുറിച്ച് മറുപടി പറയുമ്പോള്‍...

Most Popular