ദുബായില്‍ നടന്ന ചെക്കുകേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പുകമറകളും വിവാദങ്ങളും നീങ്ങിയെന്നവകാശപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്. ഞാനെന്താണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ലൈവ് എന്ന് വ്യക്തമാക്കിയ ബിനീഷ് കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പറഞ്ഞു.
താന്‍ ദുബായില്‍ എത്തിയെന്നും കഴിഞ്ഞ...
അജ്മാന്: അജ്മാനില്‍ വാഹനമോടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക. റോഡുകളില്‍ മികച്ച പെരുമാറ്റം കാഴ്ചവെക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അജ്മാന് പൊലീസ് ഗോള്‍ഡന്‍ പോയിന്റ് നല്കുന്നു. ട്രാഫിക് നിര്‍ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ മാസത്തിന്റെയും ഒടുവില്‍ രണ്ട് ഗോള്‍ഡന്‍ പോയിന്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നിയമലംഘനം...
കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലകരമായ ഫോട്ടോ വാട്സ് ആപ് മുഖേന പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീര്‍ പറമ്പാടനാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പൊലീസ്...
അബുദാബി: സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികള്‍ക്ക് വിസ ഫീസില്‍ ഇളവു നല്കല് യുഎഇ ആരംഭിച്ചു. സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സ്വദേശിവല്‍ക്കരണ ക്ലബ്ബുകള്‍ രൂപീകരിച്ചാണ് നടപടികള്‍ ഊര്‍ജിതമാക്കുക. ഇതില്‍ കമ്പനികള്‍ക്ക് അംഗത്വം നല്‍കുമെന്നും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹാമിലി വ്യക്തമാക്കി.
ഒരു വിദേശ തൊഴിലാളിയെ...
അബുദാബി ബിഗ് ടെന്‍ പരമ്പര നറുക്കെടുപ്പില്‍ മലയാളി പ്രവാസിയെ തേടി വീണ്ടും ഭാഗ്യദേവതയെത്തി. മലയാളിയായ സുനില്‍ മാപ്പറ്റ കൃഷ്ണന്‍ക്കുട്ടി നായര്‍ക്കാണ് ഇത്തവണ ബംമ്പറടിച്ചത്. 17.5 കോടിയോളം രൂപയാണ് നറുക്കെടുപ്പിലൂടെ സുനില്‍ നേടിയത്. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിലൂടെ ഈ വര്‍ഷം നല്കിയ ഏറ്റവും ഉയര്‍ന്ന...
ദുബൈ: പ്രമുഖ ജുവല്ലറി വ്യവസായി അറ്റ്ലസ് രാമചന്ദ്രന് യുഎഇ ജയിലില്‍ നിന്ന് ഉടന്‍ മോചിതനാകും. വിദേശകര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ട് ജാമ്യം നിന്നതോടെയാണ് മോചനം സാധ്യമാകുന്നത്. യുഎയില്‍ രാമചന്ദ്രനെതിരെയുള്ള 22 ബാങ്ക് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായി. ജയിലില്‍ നിന്ന് പുറത്ത് വന്നാലും...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് തിങ്കളാഴ്ച പ്രാബല്യത്തിലാവും. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ രാജ്യംവിടാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്. രാജ്യംവിടാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം...
ദുബായ്: ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയില്‍. ഏതാണ്ട് 11 മില്യണ്‍ ദിര്‍ഹം (19,07,55,000 രൂപ) വില വരുന്ന മോതിരം സഹാറ സെന്ററിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 21 കാരറ്റ് സ്വര്‍ണത്തില്‍ പണിത മോതിരത്തിന് നജ്മത് തോബ (തയിബയുടെ നക്ഷത്രം) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ...