Category: PRAVASI

കോവിഡ് നെഗറ്റീവായിട്ടും അടുപ്പിക്കാതെ വീട്ടുകാർ; പ്രവാസിക്കു നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെ

കൊല്ലം: കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിട്ടും പ്രവാസിക്കു നേരിടേണ്ടി വന്നതു ദുരനുഭവം. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുടുംബമാണ് അറിവില്ലായ്മ കൊണ്ടും ഭയം കൊണ്ടും പ്രവാസിയായ ഗൃഹനാഥനോടു അവഗണന കാട്ടിയത്. ജൂൺ അവസാനത്തോടെയാണ് നാൽപത്തഞ്ചുകാരൻ വിദേശത്തു നിന്നു നാട്ടിലെത്തിയത്. അർബുദരോഗബാധിതൻ ആയിരുന്നു. വീട്ടിലെ ക്വാറന്റീൻ...

ഓസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് പ്രത്യേക വിമാനം ഒരുക്കി മമ്മൂട്ടി ഫാന്‍സ്

ഓസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനം ഒരുക്കി മമ്മൂട്ടി ആരാധകര്‍. മലയാളികള്‍ ഏറെയുള്ള പെര്‍ത്തില്‍ നിന്നാണ് കൊച്ചിക്ക് ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ഘടകമാണ് ഈ തീരുമാനത്തിന് പിന്നില്‍. പ്രമുഖ എയര്‍ ലൈന്‍സ് കമ്പനിയായ...

ഫൈസല്‍ ഫരീദിന് ഇനി രക്ഷയില്ല; യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തി

കൊച്ചി: സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന് കുരുക്ക് മുറുകുന്നു. ഇന്ത്യ പാസ്പോർട്ട് റദ്ദാക്കുകയും പിന്നാലെ യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ഉടൻതന്നെ ഇന്ത്യയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കസ്റ്റംസിന്റെ നിർദേശപ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം...

സ്വര്‍ണക്കടത്ത് കേസ്: യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ അറ്റാഷെ ഇന്ത്യ വിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നു ദിവസം മുന്‍പ് തിരുവനന്തപുരത്തു നിന്നൂം ഡല്‍ഹിയിലെത്തിയ അറ്റാഷെ അന്ന് വൈകിട്ടുള്ള ദുബായ് വിമാനത്തിലാണ്...

സ്വര്‍ണക്കടത്ത് : സ്വര്‍ണം കണ്ടെത്തുന്നതും ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്ന ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്ന് കണ്ടെത്തല്‍. ഗള്‍ഫില്‍ സ്വര്‍ണം സംഘടിപ്പിക്കല്‍, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുമ്പും നിരവധി തവണ ഫൈസല്‍ ഇത്തരത്തില്‍ സ്വര്‍ണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്....

ഫൈസല്‍ ഫരീദ് നാട്ടില്‍ തനി സാധാരണക്കാരന്‍..ബാങ്ക് ജപ്തി നേരിടുന്ന യുവാവ്; വിദേശത്ത് വന്‍ ബിസിനസും ആഡംബര കാറുകളുടെ വര്‍ക്ക്ഷോപ്പും

തൃശൂര്‍: ചില സിനിമകളില്‍ കാണുന്ന പോലെയാണ് ഫൈസല്‍ ഫരീദ് . ഇരട്ട മുഖം.നാട്ടിലെ പെരുമാറ്റത്തില്‍ വെറും സാധാരണക്കാരന്‍. നാട്ടില്‍ ബാങ്ക് ജപ്തി നേരിടുന്ന യുവാവ്. ഫൈസലിനെ സ്വര്‍ണക്കടത്തില്‍ കണ്ണിചേര്‍ത്ത് വാര്‍ത്ത വരുമ്പോള്‍ നാട്ടുകാര്‍ അമ്പരപ്പിലാണ്. യു.എ.ഇയില്‍ മുനിസിപ്പല്‍ വനക്കാരനായിരുന്നു പിതാവ് ഫരീദ്. ഫൈസല്‍...

സ്വര്‍ണക്കടത്ത് : ഫൈസല്‍ ഫരീദിനും കുരുക്ക് മുറുകി, റോയുടെ നിരീക്ഷണത്തില്‍ എന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല. ദുബായിലുള്ള ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. യുഎഇ ഏജന്‍സികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും...

കേസ് അന്വേഷണവുമായി സഹകരിക്കാതെ ദുബായിലുള്ള ഫൈസൽ ഫരീദ്;

സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസൽ ഫരീദ്. എൻഐഎ അറസ്റ്റ് വാറന്റിന് തിങ്കളാഴ്ച അനുമതി തേടിയത് മുതൽ ഫൈസൽ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോൺകോളുകൾ ഒഴിവാക്കുകയാണ്. അതേസമയം, പ്രതിയെ ഉടൻ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണു പുരോഗമിക്കുന്നത്. ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന്...

Most Popular