Category: NEWS

ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ നല്‍കി; യുവാവിനെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച് പോലീസ്

ന്യൂഡല്‍ഹി: കേട്ടാല്‍ അത്ഭുതം തോന്നാം, എന്നാല്‍ സംഭവം സത്യമാണ്. ഫെയ്‌സ്ബുക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യശ്രമത്തില്‍നിന്ന് യുവാവിനെ പോലീസ് പിന്തിരിപ്പിച്ചു. ഡല്‍ഹി, മുംബൈ പോലീസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ചടുലമായ നീക്കത്തിനൊടുവിലാണ് ആത്മഹത്യയ്ക്ക് ഒരുങ്ങിയ 27-കാരനെ കണ്ടെത്തിയത്. ഇയാളെ പിന്നീട് കൗണ്‍സിലിങ്ങിന് വിധേയനാക്കി. വെറും അഞ്ച് മണിക്കൂര്‍...

ആ സല്യൂട്ടിന് അനുമതിയില്ല..!!! പൊലീസുകാര്‍ക്കെതിരേ നടപടി ഉണ്ടായേക്കും

കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ കൈമെയ് മറന്നിറങ്ങിയ രക്ഷാപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. ക്വാറന്റീനിൽ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ആദരസൂചകമായി സല്യൂട്ട് അടിച്ചത്. ഇത് ഔദ്യോഗിക അനുമതി ഇല്ലാതെയാണെന്ന് തെളിഞ്ഞതോടെയാണ് നടപടി ഉണ്ടായേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകുന്നത്. സ്വന്തം...

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രണബ് മുഖർജി തന്നെയാണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രണബ് മുഖർജി പറഞ്ഞു. പ്രണബ് മുഖർജിയുടെ ട്വീറ്റ് ഇങ്ങനെ : ‘മറ്റൊരു ചികിത്സയ്ക്കായി ആശുപത്രിയിൽ പോയപ്പാഴാണ് എനിക്ക് കൊവിഡ് പോസിറ്റീവാകുന്നത്....

ലെസ്‍ബിയൻ ക്രൈം ചിത്രവുമായി രാം ഗോപാൽ വർമ; നായികമാരായി നൈനയും അപ്സരയും

ത്രില്ലർ സിനിമകളിൽ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാം ഗോപാൽ വര്‍മ. പുതിയ ചിത്രം ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ആക്ഷന്‍ ക്രൈം ചിത്രമാണെന്നാണ് വർമ പറയുന്നത്. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിന്റെ പേര്. അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

മലയാളി എയർ ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്യാബിന്‍ ക്രൂവിനെതിരേ കേസ്‌

നെടുമ്പാശ്ശേരി: എയർ ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരേ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. കാസർകോട് സ്വദേശി വൈശാഖിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. മലയാളി എയർ ഹോസ്റ്റസാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

ഡോക്ടർമാരുടെ ക്വറന്റീൻ കാലാവധി ഓൺ ഡ്യൂട്ടി ആയി കണക്കാക്കുമെന്ന് കേന്ദ്രസർക്കാർ

ഡോക്ടർമാരുടെ ക്വറന്റീൻ കാലാവധി ഓൺ ഡ്യൂട്ടി ആയി കണക്കാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ഇക്കാര്യം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ക്വറന്റീൻ കാലാവധി അവധിയായി കണക്കാക്കരുതെന്ന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. അതേസമയം, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക...

കാമുകന്റെ സഹായത്തോടെ മകൾ പിതാവിൽ നിന്ന് 19 ലക്ഷം രൂപ മോഷ്ടിച്ചു; ഇരുവരും പിടിയിൽ

മുംബൈ: 19 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും പിതാവിന്റെ പക്കൽ നിന്ന് മോഷ്ടിച്ചതിന് മകളെയും കാമുകനെയും പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഉസ്മ ഖുറേഷി (21), ചരന്ദീപ്‌സിങ് അറോറ (35) എന്നിവരാണ് പിടിയിലായത്. വെർസോവയിലെ സ്‌കൂളിലെ പി.ടി അധ്യാപകനാണ് ചരന്ദീപ്‌സിങ്. ' മകൾ ഉസ്മയെ...

15 കിടക്കകൾ, വെന്റിലേറ്റർ സൗകര്യം; ഷാരൂഖ് ഖാന്‍റെ നാല് നില ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു  

നടൻ ഷാരൂഖ് ഖാന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം കോവിഡ് ഐസിയു ആക്കി ക്രമീകരിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് തന്റെ ഓഫീസ് കെട്ടിടം കോവിഡ് രോ​ഗികളെ ചികിത്സിക്കാനായി ഷാരൂഖ് വിട്ടുകൊടുത്തത്. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീർ ഫൗണ്ടേഷന്റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം...

Most Popular