Category: NEWS

ഷുബൈബ് വധത്തിന് അക്രമികള്‍ ഉപയോഗിച്ച മൂന്ന് വാളുകള്‍ കണ്ടെടുത്തു; ആയുധങ്ങള്‍ കണ്ടെത്തിയത് കൊലപാതകം നടന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ നിന്ന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്. കേസില്‍ ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഷുഹൈബ്...

ചേര്‍ത്തലയില്‍ മകന്റെ കൂട്ടുകാരിയും ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍!!! പീഡിപ്പിച്ചത് വീട്ടിലും സമീപത്തെ ഷെഡിലും വെച്ച്

ചേര്‍ത്തല: അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയും സ്വന്തം മകന്റെ സഹപാഠിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറും ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിയുമായ പിഎസ് ഷിജു(42) വിനെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വീട്ടിലും സമീപത്തെ ഷെഡിലും വെച്ച് പീഡിപ്പിക്കുകയായിരിന്നു....

ഉലകനായനും സ്‌റ്റൈല്‍ മന്നനും പിന്നാലെ തമിഴില്‍ നിന്ന് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടി രാഷ്ട്രീയത്തിലേക്ക്!!!!

തമിഴ് സിനിമാലോകത്തുനിന്ന് ഓരോരുത്തരായി രാഷ്ട്രീയത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനും ഉലകനായകന്‍ കമല്‍ഹാസനും പിന്നാലെ ഇതാ മറ്റൊരു താരം കൂടി രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. സിമ്പുവിന്റെ പിതാവ് ടി. രാജേന്ദറാണ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ന് നിര്‍ണായകമായൊരു പ്രഖ്യാപനം...

മധുവിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. മധുവിന്റെ മരണം ഗൗരവതരമായി കാണണമെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഭക്ഷണത്തിന്റെ ക്ഷാമമല്ല...

ഭര്‍ത്താവിനെയും രണ്ടുകുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി!!! പുതിയ കാമുകനെ കിട്ടയപ്പോള്‍ ആദ്യ കാമുകന് വിഷം നല്‍കി കൊന്ന യുവതി പിടിയില്‍

ചണ്ഡീഗഡ്: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിച്ചിരുന്ന യുവതി പുതിയ കാമുകനെ കിട്ടയപ്പോള്‍ ആദ്യ കാമുകനെ വിഷം കൊടുത്തു കൊന്നു. ചണ്ഡീഗഡിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ റോസിയെ ഗുര്‍ദാസ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ റോസി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനായ...

‘ദിവസവും രാവിലെ എണീറ്റ് ബാത്ത്റൂമില്‍ കയറി കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം നഗ്‌നത കണ്ടാല്‍ തീരുന്ന പ്രശ്നമേ മലയാളിക്ക് ഉള്ളൂ’ മഗസീനിലെ മൂലയൂട്ടല്‍ കവര്‍ ചിത്രത്തെ കുറിച്ച് ജിലു ജോസഫ് പറയുന്നു

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ മുലയൂട്ടല്‍ കാമ്പയിന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ഈ കാമ്പയിന്റെ ഭാഗമായി നിരവധി അമ്മമാരാണ് കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം പോസ്റ്റു ചെയ്തത്. എന്നാല്‍ തികച്ചും വ്യത്യസ്തമായി മുലയൂട്ടല്‍ ചിത്രം കവര്‍ ഫോട്ടോയായി നല്‍കിയിരിക്കുകയാണ് ഒരു മാഗസീന്‍. ലോക വനിതാ...

മദ്യലഹരിയില്‍ നവവധുവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് വരന്റെ പിതാവ്!!! അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി വധു!!! ഒടുവില്‍ സ്്‌റ്റേജില്‍ കയ്യാങ്കളി

ബെയ്ജിങ്: മദ്യലഹരിയില്‍ വിവാഹ വേദിയിലില്‍ വെച്ച് വരന്റെ പിതാവ് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. വധുവിനൊപ്പം സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വരന്റെ പിതാവ് യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്ന ചുംബനത്തില്‍ വധുവും കണ്ടു നിന്നവരും ഞെട്ടി. നൂറുകണക്കിന് ആളുകളുടെ മുന്‍പില്‍ വെച്ചായിരുന്നു...

പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍; അറസ്റ്റ് ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍

ചെന്നൈ: ഐ.എന്‍.എക്സ് മീഡിയ പണമിടപാട് കേസില്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2007ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക്...

Most Popular