Category: NEWS

വിമാനങ്ങള്‍ റദ്ദാക്കില്ല; 13 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും

എല്ലാ യാത്രാ വിമാനങ്ങളും റദ്ദാക്കാനുള്ള തീരുമാനത്തില്‍നിന്ന് ദുബായ് വിമാനക്കമ്പനി എമിറേറ്റ്‌സ് പിന്മാറി. കോവിഡ് ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കുമെന്ന തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് എമിറേറ്റ്‌സിന്റെ ഈ പിന്മാറ്റം. യാത്രക്കാരെ അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കുന്നതിനു പിന്തുണ നല്‍കണമെന്നുള്ള സര്‍ക്കാരിന്റെയും...

തമിഴ്നാട്ടിൽ നാളെ മുതൽ നിരോധനാജ്ഞ

തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ. ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ മാർച്ച് 31 അർധരാത്രി വരെയാണ് സംസ്ഥാന സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കും. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമുണ്ടാകില്ല. മാർച്ച് 31...

എട്ടുവയസുകാരിക്ക് സ്‌കൂള്‍ ശുചിമുറിയില്‍ നിരന്തര പീഡനം; നാല് സഹപാഠികള്‍ക്കെതിരേ കേസ്

മധ്യപ്രദേശിലെ ഉജ്ജൈനില്‍ എട്ടു വയസ്സുകാരിക്ക് സ്‌കൂളിലെ ശുചിമുറിയില്‍ തുടര്‍ച്ചയായി പീഡനം. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. എന്നാല്‍ ഇവരില്‍ ആരേയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ഈ കുട്ടിക്ക് ഒപ്പം പഠിക്കുന്നവരാണ് ഉപദ്രവിച്ചതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി 21നായിരുന്നു ആദ്യപീഡനം. സ്‌കൂളിന്റെ...

അടിയന്തര യന്ത്ര സാമഗ്രികള്‍ വാങ്ങാന്‍ ഒരു കോടി രൂപ അനുവദിച്ച് എംഎല്‍എ

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററുകൾ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികൾ വാങ്ങാൻ എം. പി ഫണ്ടിൽ നിന്നും 1 കോടി രൂപ അനുവദിക്കാൻ തയ്യാറാണെന്ന് എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചതായി ഹൈബി ഈഡൻ എം. പി...

കൊറോണ നിരീക്ഷണത്തിലുള്ള ആളുടെ ആക്രമണത്തില്‍ നഴ്‌സുമാര്‍ക്ക് പരുക്ക്

കൊല്ലത്ത് വനിത ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാളുടെ ആക്രമണത്തില്‍ നഴ്‌സ്മാര്‍ക്ക് പരുക്ക്. കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ശുശ്രൂഷിക്കാന്‍ ചുമതലയുണ്ടായിരുന്ന നഴ്‌സുമാര്‍ക്കാണ് പരിക്കേറ്റത്. ഇയാള്‍ ഭിന്ന മാനസിക ശേഷിയുള്ള വ്യക്തിയാണെന്ന കാര്യം ബന്ധുക്കള്‍ മറച്ച് വയ്ക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ ആശ്രാമം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലിലാണ് സംഭവം. ഇയാള്‍ നിരീക്ഷണ കേന്ദ്രത്തിന്റെ...

ആശങ്ക് വര്‍ധിപ്പിച്ച് മുംബൈ ചേരിയിലും വൈറസ് ബാധ; 23,000 പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാക്കി മുംബൈയിലെ ചേരിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വീട്ടുജോലിക്കാരിയെയും പരിശോധിച്ചത്. ഇവരുടെ ഫലവും പോസിറ്റീവായിരുന്നു. ചേരി...

സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുത്..!!! മൂന്നു മാസം കഴിഞ്ഞാല്‍ നാം ജീവനോടെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്..?

ഇസ്‌ലാമാബാദ്: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാനും മതത്തിനും ജാതിക്കും അതീതമായി ഉയരാനും ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍ രംഗത്ത്. ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒത്തൊരുമിച്ചുള്ള പ്രതിരോധത്തിന് അക്തറിന്റെ ആഹ്വാനം. മതപരമായ വ്യത്യാസങ്ങളൊക്കെ...

മംമ്ത മോഹന്‍ദാസ് ഐസൊലേഷനില്‍; ചിത്രം പങ്കുവച്ച് താരം

ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഏവരും വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കുന്നത്. വിദേശത്തുനിന്നും എത്തുന്നവര്‍ തീര്‍ച്ചയായും ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്. ഇപ്പോഴിതാ മലയാളി താരം മമ്ത മോഹന്‍ദാസും ക്വാറന്റൈന്‍ ചെയ്യാന്‍ തയാറായിരിക്കുന്നു. താരം സ്വന്തം വീട്ടില്‍ ഐസൊലേഷനായില്‍...

Most Popular

G-8R01BE49R7