Category: NEWS

കൊറോണ : 1.25 കോടി നല്‍കി അജിത്

കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി നടന്‍ അജിത്തും. രാജ്യത്ത് ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നേകാല്‍ക്കോടി രൂപയാണ് നടന്‍ കൈമാറിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25...

കൊറോണയെയും വിറ്റു കാശാക്കാന്‍ ചിലര്‍…’കൊറോണ സന്ദേശ്’ ഡെസേര്‍ട്ടുമായി ഒരു ബേക്കറി

കൊറോണയ്‌ക്കെതിരെ കടത്തു പോരാട്ടമാണ് ലോകരാജ്യങ്ങള്‍ നടത്തിവരുന്നത്. അതിനിടയില്‍ കൊറോണയെ വിറ്റ് കാശാക്കിയിരിക്കുകയാണ് ഒരു ബേക്കറി ഉടമ. ദിവസവും കൊറോണയെ കുറിച്ചുള്ള നൂറ് കണക്കിന് വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഒപ്പം വ്യത്യസ്ത ബോധവത്കരണങ്ങളും. ഇതിനിടെ, കൊല്‍ക്കത്തയിലുള്ള ഒരു മധുരപലഹാര കട ഈ കൊറോണക്കാലത്തെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണ്. 'കൊറോണ...

വര്‍ക്‌ഷോപ്പുകള്‍ വ്യാഴം, ഞായര്‍ ദിവങ്ങളില്‍; മൊബൈല്‍ കടകള്‍ ഞായറാഴ്ച തുറക്കാനും അനുമതി

തിരുവനന്തപുരം: ലോക്ഡൗണിനിടയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള വര്‍ക്‌ഷോപ്പുകളും മൊബൈല്‍ ഫോണ്‍ കടകളും നിയന്ത്രിത ദിനങ്ങളില്‍ തുറക്കാന്‍ അനുമതി. വാഹന വര്‍ക്‌ഷോപ്പുകള്‍ വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തുറക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍കൂടി തുറക്കാന്‍ അനുവദിക്കും. മൊബൈല്‍ ഷോപ്പ് ഞായറാഴ്ച...

‘കോര്‍ ക്രഷര്‍ ചാലഞ്ച്’; വീണ്ടും തോറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകം ലോക്ഡൗണിലായതോടെ കായികക്ഷമത നിലനിര്‍ത്താനും സമയം കളയാനും വ്യത്യസ്തമായ വഴികള്‍ തേടുകയാണ് ആളുകള്‍. ഇതിനിടെയാണ് 'കോര്‍ ക്രഷര്‍ ചാലഞ്ചു'മായി ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രംഗപ്രവേശം. കായികക്ഷമതയില്‍ ലോകത്ത് ഏറ്റവും മുന്‍നിരയിലുള്ള താരങ്ങളിലൊരാളായ റൊണാള്‍ഡോ, വ്യായാമത്തില്‍ തന്നെ...

ഗവാസ്‌ക്കറുടെ രഹസ്യ സംഭാവന പരസ്യമാക്കി… സഹായം പ്രഖ്യാപിച്ച് ചേതേശ്വര്‍ പൂജാരയും

ഗവാസ്‌ക്കറുടെ രഹസ്യ സംഭാവന പരസ്യമാക്കി...കൊറോണ വൈറസ്സിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചും സംഭാവന നല്‍കിയും മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കറും ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയും രംഗത്ത്. പരസ്യ പ്രഖ്യാപനങ്ങളൊന്നും കൂടാതെയായിരുന്നു ഗാവസ്‌കര്‍ സംഭാവന നല്‍കിയതെങ്കിലും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ്...

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല…

കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ കാസര്‍കോടും, മൂന്ന് പേര്‍ കണ്ണൂരിലും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 263 പേരാണ്. ലോക്ക്...

ഫെയ്ക്ക് ന്യൂസുകള്‍ കിട്ടിയാല്‍ ചെയ്യേണ്ടത്…

കൊവിഡുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍/ സംശയാസ്പദമായ സന്ദേശങ്ങള്‍ എന്നിവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആന്റി ഫേക്ക് ന്യൂസ് ഡിവിഷനിലേക്ക് കൈമാറാം. വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവര്‍ത്തനം...

ലോക്ഡൗണ്‍ നീട്ടുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചു യാതൊരു തീരുമാനവും ഇതേവരെ എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ അരുതെന്നും ആരോഗ്യമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്. അതേസമയം, മേഖല കേന്ദ്രീകരിച്ചുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം (ക്ലസ്റ്റര്‍ ലെവല്‍ കന്റൈന്‍മെന്റ്) പത്തനംതിട്ട അടക്കം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51