Category: National

ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അക്രമികള്‍ക്ക് പിന്തുണയുമായെത്തിയ ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ വനംമന്ത്രി ലാല്‍ സിങും വ്യവസായമന്ത്രി ചന്ദര്‍ പ്രകാശുമാണ് രാജിവെച്ചത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി. ഇവരുടെ നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന്...

ഒടുവില്‍ വാ തുറന്നു… കത്വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനം, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് അപമാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. എന്ത് വില കൊടുത്തും നീതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു പരിഷ്‌കൃത...

നോക്കൂ…ഒരു കൂട്ടം കോമാളികള്‍. എന്നെ പേടിപ്പിക്കാമെന്നാണോ കരുതുന്നത്.. വാഹനം തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെ പരിഹസിച്ച് പ്രകാശ് രാജ് (വീഡിയോ)

ബെംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.അതേസമയം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിയോടും മുദ്രാവാക്യങ്ങളോടും പുഞ്ചിരിയോടെയാണ് പ്രകാശ് രാജ് കാറിനുള്ളിലിരുന്നു പ്രതികരിക്കുന്നത്. കൂടാതെ വാഹനം തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെ പരിഹസിച്ച് പ്രകാശ് രാജ് ഫേസ്ബുക്കില്‍ പോസ്റ്റ്...

നിങ്ങള്‍ ഈ രാജ്യത്തുണ്ടോ ? മോദിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രണ്ടു ചോദ്യങ്ങള്‍ക്കുത്തരം തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ രാജ്യത്തു വളര്‍ന്നു വരുന്ന അതിക്രമങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? 2. പീഡകരേയും കൊലപാതകികളേയും സംരക്ഷിക്കുന്നതിന്റെ പൊരുള്‍ എന്താണ് ? എന്നീ രണ്ടു...

ഉന്നാവോ പീഡനം: ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അന്ത്യശാസനം, റിപ്പോർട്ട് സമർപ്പിക്കാനും സിബിഐക്ക് നിർദ്ദേശം

ലക്‌നൗ: ഉന്നാവോ പീഡനക്കേസിൽ പ്രതിയായ ബിജെപി എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ നിർദേശം. ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ സെങ്കാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി നടപടികൾ വേഗത്തിലാക്കണമെന്നാണ് കോടതിയുടെ നിർദേശം. അതേസമയം,...

കത്വ സംഭവത്തില്‍ ആഴത്തില്‍ വേദനിക്കുന്നു; കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം പൊളിച്ചെഴുതണമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: കത്വ പീഡനത്തില്‍ ആഴത്തില്‍ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി. കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു. കത്വയിലെയും സമീപകാലത്തു കുട്ടികള്‍ക്കെതിരെ പീഡനങ്ങള്‍ നടന്ന സംഭവങ്ങളിലും ഞാന്‍ ആഴത്തില്‍ വേദനിക്കുന്നു. 12 വയസില്‍...

ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്ത് ഇല്ലെന്നതിന് ഇതില്‍ കൂടൂതല്‍ തെളിവ് വേണോ? സ്വാമി സന്ദീപാനന്ദ ഗിരി

ന്യൂഡല്‍ഹി: ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ എന്ന് സ്വാമി സന്ദീപാനന്ദ ഗിരി. കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സന്ദീപാനന്ദഗിരി ഇങ്ങനെ ചോദിച്ചത്. മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു...

പ്രതിഷേധം ഫലം കണ്ടു; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് അറസ്റ്റില്‍, അറസ്റ്റ് ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക്

ലക്‌നൗ: യുപിയിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനൊടുവില്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗറിനെ അറസ്റ്റ് സി.ബി.ഐ അറസ്റ്റ് ചെയ്തു. രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സി.ബി.ഐ അതിവേഗം എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക്...

Most Popular