Category: National

ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് 40 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി; പിടിച്ചെടുത്തത് ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍

മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍നിന്നും 40 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. ചണ്ഡേല്‍ ജില്ലയിലെ എഡിസി (ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍) ചെയര്‍മാന്‍ ലുന്‍ഖോസി സുവിന്റെ വീട്ടില്‍നിന്നുമാണ് ഹെറോയിന്‍ ഉള്‍പ്പെടെ വന്‍തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തത്. ലുന്‍ഖോസി സുവിന്റെ ഔദ്യോഗിക വസതിയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് കിലോ...

പാസ്‌പോര്‍ട്ട് വേണമെങ്കില്‍ ഹിന്ദു മതത്തിലേക്ക് മാറണം!!! പാസ്‌പോര്‍ട്ട് ഓഫീസില്‍ ദമ്പതികളെ അപമാനിച്ചതായി പരാതി

ലക്നൗ: മുസ്ലീം യുവാവിനെ വിവാഹം ചെയ്ത ഹിന്ദു യുവതിയ്ക്കും ഭര്‍ത്താവിനും പാസ്‌പോര്‍ട്ട് ഓഫീസില്‍ അപമാനം. തന്‍വി സേത്ത് ഭര്‍ത്താവ് അനസ് സിദ്ധിഖി എന്നിവരെയാണ് രത്തന്‍ സ്‌ക്വയര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ മതത്തിന്റെ പേരില്‍ പരസ്യമായി അപമാനിച്ചത്. തന്‍വിക്ക് പുതിയതായി പാസ്പോര്‍ട്ട് എടുക്കാനും അനസിന്റെ...

ഇന്ന് യോഗാദിനം: യോഗ സാഹോദര്യം വളര്‍ത്തുമെന്ന് പ്രധാനമന്ത്രി; മതാചാരമെന്ന നിലയില്‍ യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: ഇന്ന് നാലാമത് രാജ്യാന്തര യോഗാദിനാചരണം. രാജ്യത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി പറഞ്ഞു. യോഗയിലൂടെ ആരോഗ്യപൂര്‍ണമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...

ജീവന് ഭീഷണിയുണ്ട്, തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി ധോണിയുടെ ഭാര്യ

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. റാഞ്ചി മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് സാക്ഷി ധോണി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ അനുവദിക്കപ്പെട്ടാല്‍...

ഈ ദുരിതം ഇനിയും ചുമക്കണം ! പെട്രോള്‍, ഡീസല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലും വില കുറയില്ല

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സുബ്രമണ്യം അറിയിച്ചു. കാലാവധി ഒക്ടോബറില്‍ അവസാനിക്കെയിരിക്കെയാണ് സുബ്രമണ്യം രാജിവെച്ചത്. കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് യുഎസിലേക്ക് മടങ്ങി പോകണമെന്നും അതിനാല്‍ തന്നെ...

സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെയും ബാബാമാരെയും തൂക്കിക്കൊല്ലണമെന്ന് ബാബാ രാംദേവ്

രാജസ്ഥാന്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കും ബാബമാര്‍ക്കും വധശിക്ഷ നല്‍കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. പരിധി ലംഘിക്കുന്നവരെ ജയിലിലേക്ക് അയക്കുക മാത്രമല്ല, മരണം വരെ തൂക്കി കൊല്ലുകയാണ് വേണ്ടത്. അതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാംദേവ് പറഞ്ഞു. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ദാതി മഹാരാജിനെതിരെ ബലാത്സംഗ...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ അറസ്റ്റില്‍; മയക്കു മരുന്ന് നല്‍കി പീഡനം

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 17കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. പ്രതിയായ 20കാരന്‍ മുന്‍പ് റിയാലിറ്റി ഷോകലും മറ്റും പങ്കെടുത്തിരുന്നു. ഇതിലൂടെ പ്രശസ്തനായ യുവാവ് ഇന്ന് അറിയപ്പെടുന്ന കോറിയോഗ്രാഫറാണ്. ഏറെ നാളത്തെ പരിചയത്തിനൊടുവില്‍ പ്രതി പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന്...

Most Popular