Category: National

ഓഫീസിനുള്ളില്‍വെച്ച് ജീവനക്കാരിയുമായി കേണല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജവാന്‍മാര്‍ മൊബൈലില്‍ പകര്‍ത്തി

ഓഫീസിനുള്ളില്‍വെച്ച് ജീവനക്കാരിയുമായി കേണല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജവാന്‍മാര്‍ മൊബൈലില്‍ പകര്‍ത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം. 25 രജപുത്താന റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിലെ അബോഹറില്‍ ജോലിചെയ്യുന്ന സമയത്താണ് സൈന്യത്തിലെ കേണല്‍...

ബിജെപിയുടെ തന്ത്രങ്ങള്‍ ഒന്നും വിലപോയില്ല; ഭരണമുറപ്പിച്ച് എഎപി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ ഒന്നും വിലപോയില്ല. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്നാമതും ഭരണമുറപ്പിക്കുകയാണ് എഎപി. നിലവില്‍ 58 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിലാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ 20 സീറ്റ് വരെ ലീഡ് നിലയുയര്‍ത്തിയ...

നിരവധി പ്രത്യേകതകള്‍; പുതിയ ഒരു രൂപ നോട്ടുകള്‍ വരുന്നു

ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകൾ ഉടൻ തന്നെ സർക്കാർ പുറത്തിറക്കും. കേന്ദ്ര ധനസെക്രട്ടറി അതാനു ചക്രബർത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേർന്ന നിറമാണുള്ളത്. റിസർവ്വ് ബാങ്കാണ് മറ്റ് നോട്ടുകൾ അച്ചടിച്ച് പുറത്തിറക്കുന്നത്. എന്നാൽ പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും...

ഡല്‍ഹിയില്‍ എഎപിക്ക് മുന്നേറ്റം; നില മെച്ചപ്പെടുത്തി ബിജെപി, കോണ്‍ഗ്രസ് വീണ്ടും തകര്‍ന്നടിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എഎപി -52, ബിജെപി 17, കോണ്‍ഗ്രസ് -1 എന്നിങ്ങനെയാണ് ലീഡ് നില. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍...

വീണ്ടും ഇരുട്ടടിയായി എസ്ബിഐ; സ്ഥിരനിക്ഷേപങ്ങളുടെ പലിശവെട്ടിക്കുറച്ചു

എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശാനിരക്ക് വെട്ടിക്കുറച്ചു. റിപ്പോ നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണിത്. രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ ബേസിസ് പോയിന്റ് (ബിപിഎസ്) 0.1 മുതല്‍ 0.5 ശതമാനം വരെ കുറയും. രണ്ടു കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 മുതല്‍ 0.5...

ബുര്‍ഖ ഇന്ത്യയില്‍ നിരോധിക്കണം: ബിജെപി നേതാവ്‌

മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ അറേബ്യന്‍ വസ്ത്രമാണെന്നും ഇന്ത്യയില്‍ നിരോധിക്കണമെന്നും ബിജെപി നേതാവ്. ഇതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് ബിജെപി നേതാവും ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്‍റ് ബോര്‍ഡ് ചെയര്‍മാനുമായ രഘുരാജ് സിംഗ്. തീവ്രവാദികള്‍ അവരുടെ ഐഡന്‍റിറ്റി മറയ്ക്കാന്‍ വേണ്ടി ബുര്‍ഖ ഉപയോഗിക്കുന്നു....

പണി പാളും… ഒരറ്റത്തുനിന്ന് മുഴുവന്‍ പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത കെട്ടിടങ്ങളുടെ പട്ടിക ഹാജരാക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം.. നിയമം പാലിക്കാതെ പണിതത് 2,0000 ല്‍ അധികം കെട്ടിടങ്ങള്‍

കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതിരിക്കുന്ന മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക ഹാജരാക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. മരടില്‍ കര്‍ശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു നടപടി....

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കില്ല ; കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡൽഹി: ശബരിമല ഉള്‍പ്പെടെ ഒരു സ്ഥലങ്ങളെയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കൊടിക്കുന്നേല്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്‌ളാദ് പട്ടേലാണ് ഈക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. ശബരിമലയ്ക്ക് സ്വാദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികളിലൂടെ ധനസഹായം മാത്രം...

Most Popular

G-8R01BE49R7