Category: National

സാലറി ചലഞ്ചുമായി കേന്ദ്ര സര്‍ക്കാരും; മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷം നല്‍കണം

സംസ്ഥാന സര്‍ക്കാരിന് പിന്നാലെ സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെയും ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍...

സാധനം വാങ്ങാന്‍ പുറത്തുപോയ മകന്‍് മടങ്ങിയെത്തിയത് ഭാര്യയുമായി: പരാതിയുമായി അമ്മ പോലീസ് സ്‌റ്റേഷനില്‍

പലചരക്ക് സാധനം വാങ്ങാന്‍ പുറത്തുപോയ മകന്‍ മടങ്ങിയെത്തിയത് ഭാര്യയുമായി. മകന്റെ രഹസ്യ വിവാഹം അഗീകരിക്കാതെ അമ്മ പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തി. താനറിയാതെയാണ് വിവാഹം നടന്നതെന്നും സ്വീകരിക്കാന്‍ തയാറല്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെയാണ് സംഭവം. രണ്ടു മാസം മുന്‍പ് ഹര്‍ദ്വാറിലെ ആര്യ...

ബാങ്കുകളെ ശ്രദ്ധിക്കണം; മൊറട്ടോറിയം ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കണം

കോവിഡ് പശ്ചാത്തലത്തിൽ വായ്പകൾക്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം അനുകൂല്യം ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആർബിഐയുടെ മൊറട്ടോറിയം വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ആർബിഐ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ...

ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍ അന്തരിച്ചു

ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍...

മടങ്ങിപ്പോകാന്‍ താല്‍പര്യമില്ല, ഇന്ത്യയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന് യുഎസ് പൗരന്മാര്‍

ന്യൂയോര്‍ക്ക്: യുഎസിലെ കോവിഡ് കേസുകള്‍ 10 ലക്ഷം കടന്നതിനു പിന്നാലെ അങ്ങോട്ടു പോകാനിരുന്ന പൗരന്മാര്‍ ഇന്ത്യയില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി അസി. സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....

സര്‍ക്കാര്‍ ജീവനക്കാര്‍ ‘ആരോഗ്യസേതു ആപ്’ നിര്‍ബന്ധമാക്കി

ന്യുഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ 'ആരോഗ്യസേതു ആപ്' നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ദിവസവും ജോലിക്ക് പോകും മുന്‍പ് സ്വയം പരിശോധനയ്ക്ക് വിധേയരായി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര പെഴ്‌സണല്‍ .പബ്ലിക്...

കൊറോണ വില്ലനായി ; വിവാഹം മാറ്റിവച്ചു; യുവാവും യുവതിയും ഒളിച്ചോടി

കൊറോണ വ്യപനം കാരണം നിശ്ചയിച്ചുറപ്പിച്ച നിരവധി വിവാഹങ്ങളാണ് മാറ്റിവെക്കേണ്ടി വന്നിട്ടുള്ളത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഒന്നായി. മറ്റുചിലര്‍ ഇപ്പോഴും കാത്തിരിപ്പിന്റെ ലോകത്താണ്. ഇത്തരത്തില്‍ കോവിഡ് കാലത്തെ വിവാഹം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പേരില്‍...

ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ : വന്‍കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹോളിവുഡിലടക്കം നാല്‍പതിലേറെ സിനിമകളില്‍ വേഷമിട്ടു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ...

Most Popular