Category: National

വൈറസിന് കേരളത്തിനു പിന്നാലെ ബംഗാളിലും ജനിതകമാറ്റം ; ജനിതകവ്യതിയാനം നമ്മളെ എങ്ങനെ ബാധിക്കുമെന്നത് പറയാനാകില്ല

കൊല്‍ക്കത്ത: കേരളത്തിനും ഗുജറാത്തിനും പിന്നാലെ കോവിഡ് രോഗത്തിനും കാരണമായ സാര്‍സ് കോവ് 2 വൈറസിന് ബംഗാളിലും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലെ എസ്2 ഡൊമെയ്‌നിലാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നും ചൈനയിലെ വുഹാനില്‍നിന്നും ശേഖരിച്ച സാംപിളുകളുമായി താരതമ്യം ചെയ്തപ്പോഴാണ് വ്യതിയാനം...

പത്തുവയസുള്ള മകളുടെ മുന്നിലിട്ടു മൂന്നംഗ സംഘം തല വെട്ടിയെടുത്തു…!!! അറുത്തെടുത്ത തല വടിവാളില്‍ കോര്‍ത്ത് കിലോമീറ്ററുകളോളം യാത്ര…

തിരുച്ചിറപ്പള്ളി : പത്തുവയസുള്ള മകളുടെ മുന്നിലിട്ടു തല മൂന്നംഗ സംഘം വെട്ടിയെടുത്തു...അറുത്തെടുത്ത തല വടിവാളിള്‍ കോര്‍ത്ത് കിലോമീറ്ററുകലോളം യാത്ര. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു ഗുണ്ടയുടെ തല മൂന്നംഗ സംഘം വെട്ടിയെടുത്തു. വെട്ടിയെടുത്ത തലയുമായി സ്‌റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍...

കേരളത്തില്‍ പൊതുഗതാഗതം ഉടന്‍ ഉണ്ടാവില്ല; ഇളവുകള്‍ കേന്ദ്രം നിര്‍ദേശത്തിനനുസരിച്ച്

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നത് കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര നിര്‍ദേശം വരുന്നത് എങ്ങനെയെന്ന് മൂന്നാം തീയതി വരെ പരിശോധിക്കും. അതിന് ശേഷമാകും തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നും ഇളവുകള്‍ വരുത്തുന്നതില്‍ കേന്ദ്ര തീരുമാനത്തില്‍...

തീവ്രവാദികളുമായി ബന്ധം; ബിജെപി നേതാവ് അറസ്റ്റില്‍

തീവ്രവാദികളുമായുള്ള ബന്ധത്തെതുടര്‍ന്ന് ബിജെപി നേതാവ് അറസ്റ്റില്‍. ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിംഗ് പിടിയിലായ തീവ്രവാദ കേസില്‍ ബി.ജെ.പിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ വ്യക്തിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ 'സര്‍പഞ്ച്' ആയിരുന്ന...

മദ്യം കഴിച്ചാല്‍ കൊറോണയെ തുരത്താം; മദ്യശാലകള്‍ തുറക്കണമെന്ന് എംഎല്‍എ

മദ്യം വൈറസിനെ തുരത്തുമെന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന. മദ്യം കഴിക്കുന്നത് തൊണ്ടയില്‍ നിന്ന് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നും അതിനാല്‍ മദ്യശാലകള്‍ തുറക്കണമെന്നും കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ആവശ്യം. രാജസ്ഥാന്‍ നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനയച്ച കത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍...

കോവിഡ് 19: ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാ..

ഘട്ടംഘട്ടമായും പ്രതികരണാത്മകവുമായ സമീപനത്തിലൂടെയും സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്നു പല നടപടികളാണ് കോവിഡ്- 19 നെ പ്രതിരോധിക്കാനും കീഴ്‌പ്പെടുത്താനും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടത്. ഇതെല്ലാം ദിവസവും ഉന്നതതലത്തില്‍ വിലയിരുത്തപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് ഇതര ആരോഗ്യ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി...

അതിഥി തൊഴിലാളികള്‍ക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍..!!! ചെലവ് കേന്ദ്രം വഹിക്കണം; സ്‌ക്രീനിങ് സംസ്ഥാനങ്ങള്‍ നടത്തണം; റെയില്‍വേസ്റ്റേഷനില്‍ എത്തിക്കാന്‍ ബസുകള്‍; നിബന്ധനകള്‍ ഇങ്ങനെ…

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ആശയരൂപീകരണത്തിന്റെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ തുക കേന്ദ്രം റെയില്‍വേയ്ക്കു നല്‍കണമെന്നും പറയുന്നു. തൊഴിലാളികളുടെ സ്‌ക്രീനിങ് ചുമതലകള്‍ അതതു സംസ്ഥാനങ്ങള്‍ നിര്‍വഹിക്കണം. തൊഴിലാളികളെ സ്‌റ്റേഷനുകളിലെത്തിക്കാനും...

24 മണിക്കൂറിനിടെ രാജ്യത്ത് 1823 പേര്‍ക്ക് കൊവിഡ് ; 67 മരണം, മൊത്തം മരണം 1075

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ മരിച്ചു. രാജ്യത്ത് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33610 ആയി. ഇതില്‍ 24162 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 8373 പേര്‍ രോഗമുക്തി നേടി. ഇതുവരെ 1075 പേര്‍...

Most Popular