Category: National

ചൈനീസ് പ്രകോപനം :തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കര, നാവിക, വ്യോമ സേനാ തലത്തില്‍ കര്‍ശന നിരീക്ഷണം തുടരണമെന്നും നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍...

ഒടുവില്‍ സുശാന്തിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബോളിവുഡില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ഗോഡ് ഫാദറില്ലാതെ സിനിമയില്‍ ഉയര്‍ന്നുവരുന്ന അഭിനേതാക്കളെ ചില താരങ്ങള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നുവെന്ന അഭിപ്രായവുമായി രവീണ ഠണ്ടന്‍, കങ്കണ റണാവത്ത്, വിവേക് ഒബ്‌റോയി, ഗായകന്‍ സോനു നിഗം എന്നിവര്‍...

മോദിയെ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍..; പ്രധാനമന്ത്രി യഥാര്‍ഥത്തില്‍ ‘സറണ്ടര്‍ മോദി..’

ഇന്ത്യചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ഥത്തില്‍ 'സറണ്ടര്‍ മോദി'യാണെന്ന് ട്വിറ്ററിലൂടെ രാഹുല്‍ പരിഹസിച്ചു. ചൈനയോട് പ്രധാനമന്ത്രി മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ജപ്പാന്‍ ടൈംസിന്റെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ...

40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി: ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു അവരെ ചൈനയ്ക്ക് വിട്ടുനല്‍കിയതായും വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിങ്. നമുക്ക് 20 സൈനികരുടെ ജീവന്‍ നഷ്ടമായെങ്കില്‍ അതിന്റെ ഇരട്ടിയിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് വി.കെ. സിങ് വ്യക്തമാക്കി. ഒരു ദേശീയ ചാനലിന്...

ഒരു ദിവസം മാത്രം രാജ്യത്ത് 15,413 പേര്‍ക്ക് കോവിഡ്; രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് തുടര്‍ച്ചയായി നാലാം ദിവസം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. പ്രതിദിന കണക്കില്‍ ഏറ്റവും കൂടിയ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 15,413 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,10,461 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 306 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 13,254...

ചൈന കടല്‍ വഴിയുള്ള ആക്രണത്തിന് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് ; ആന്‍ഡമാനില്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചന. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇനി ചൈന ആക്രമണത്തിന് മുതിരില്ലെന്ന് ഇന്ത്യയുടെ കണക്കുകൂട്ടല്‍. സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം ചൈന...

ഗല്‍വാന്‍ താഴ്വരയില്‍ സംഭവിച്ചത് കടന്നു കയറ്റമല്ലെങ്കില്‍ പിന്നെ എന്ത്? പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളെ വെട്ടിലാക്കിയ പ്രസ്താവന

ന്യൂഡല്‍ഹി : ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളെ വെട്ടിലാക്കി. കടന്നുകയറ്റമുണ്ടായില്ലെന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് വിഷയം നയതന്ത്രപരമായി സുപ്രധാനമായിരുന്നിട്ടും പ്രധാനമന്ത്രിയുടെ സര്‍വകക്ഷിയോഗ പ്രസംഗം തങ്ങളുടെ പരിശോധനയ്ക്കു...

നടി ഉഷാറാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി(62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചെന്നൈയില്‍ വൈകിട്ടോടെ നടക്കും. ജയില്‍ എന്ന ചിത്രത്തിലൂടെ 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ ഉഷാറാണി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി...

Most Popular