Category: National

സുശാന്തിന്റെ മരണത്തില്‍ റിയയുടെ വെളിപ്പെടുത്തല്‍ ; നിര്‍മാണ കമ്പനിയായ ‘യഷ്‌രാജ്’ ഫിലിംസ് അധികൃതരെചോദ്യം ചെയ്യും

മുംബൈ : സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ 'യഷ്‌രാജ്' ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. സിനിമാ കരാറുകളുടെ കൂടുതല്‍ രേഖകള്‍ പൊലീസിന്റെ ആവശ്യപ്രകാരം ഇവര്‍ കൈമാറിയിരുന്നു. പ്രമുഖരുടെ ലോബി നടനെ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു; രോഗമുക്തി നിരക്കില്‍ ആശ്വാസം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. 14,000ല്‍ അധികം കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4,00,412 പേര്‍ക്കാണ് രോഗബാധിച്ചത്. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 13,000ലേക്ക് എത്തുന്നു. കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാം...

ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയുടെ മേല്‍ അവകാശം ഉന്നയിച്ച ചൈനയുടെ വാദത്തെ തള്ളി ഇന്ത്യ. അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം മുന്‍കാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമായിരുന്നില്ലെന്ന് അനുരാഗ്...

ബിസിസിഐ ചൈനീസ് കമ്പനികളെ ബഹിഷ്‌കരിച്ചില്ലെങ്കില്‍ ഐപിഎല്ലുമായി സഹകരിക്കില്ലെന്ന് സിടിഐ

ഇന്ത്യ–ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (സിടിഐ) കത്ത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം മുന്‍നിര്‍ത്തി ചൈനീസ് കമ്പനികളെ ബഹിഷ്‌ക്കരിക്കണമെന്നാണ് കത്തിലെ...

‘ചൈനീസ് കമ്പിനികളെ കൈവിടരുത് , ഇന്ത്യക്കാരോട് യാചിച്ച് ചൈനീസ് പത്രങ്ങള്‍’ ‘ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക’ എന്ന ക്യാംപെയ്ന്‍ അവസാനിപ്പിക്കണം’

ഇന്ത്യയിലെ ചൈന വിരുദ്ധപ്രതിഷേധങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളിലും ന്യൂസ് ഏജന്‍സികളിലും ചൈന ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ടെക്‌നോളജിക്കെതിരെയുമുള്ള പ്രതിഷേധ ക്യാംപെയ്‌നികള്‍ ഇന്ത്യക്കാര്‍ ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചൈനയിലെ കമ്പനികളെല്ലാം ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അവിടത്തെ സര്‍ക്കരില്‍...

ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഏകദിനത്തില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാന്‍ കെല്‍പ്പുണ്ടായിരുന്ന തനിക്ക് സിലക്ടര്‍മാരില്‍നിന്നും ടീം മാനേജ്‌മെന്റില്‍നിന്നും അര്‍ഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് പഠാന്‍ ആരോപിച്ചു. കരിയറിലെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യന്‍ ബോളിങ് നിരയില്‍ ആദ്യ ബോളിങ്...

മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് നടി

ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫാത്തിമ സന ഷെയ്ക്ക്. ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാത്തിമ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഫാത്തിമ പറഞ്ഞത്. ഇതു കൂടാതെ...

കോവിഡ് ബാധിച്ച് മലയാളി ഡല്‍ഹിയില്‍ മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഡല്‍ഹിയില്‍ മരിച്ചു. ഡല്‍ഹി ഹൈക്കോടതിയിലെ ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് (46) മരിച്ചത്. തിരുവല്ല സ്വദേശിയാണ്. അതേസമയം സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം...

Most Popular