Category: National

കോവിഡ് കുതിക്കുന്നു; മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി

രാജ്യതലസ്ഥാന നഗരിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അവധിയാണ് റദ്ദാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഡല്‍ഹിയിലാണ്. അവധിയിലുള്ളവര്‍ എത്രയും വേഗം ഡ്യൂട്ടിക്കായി റിപ്പോര്‍ട്ട് ചെയ്യാന്‍...

മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കില്ല; അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മകന്‍ പ്രതിമയെ വിവാഹം ചെയ്തു

അച്ഛനെ സന്തോഷിപ്പിക്കാന്‍ പ്രതിമയെ വിവാഹം കഴിച്ച് യുവാവ്. യു.പിയിലെ പ്രയാഗ്‌രാജ് സ്വദേശിയായ 32കാരനായ പഞ്ച് രാജ് എന്ന യുവാവാണ് പ്രതിമയെ വിവാഹം കഴിച്ചത്. പഞ്ച് രാജിന്റെ പിതാവും റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനുമായ ശിവ മോഹന്‍ പാലിന്റെ (90) ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് ഇയാള്‍ പ്രതിമയെ വിവാഹം...

മോദിക്ക് പിഴച്ചോ..? പ്രധാനമന്ത്രിയുടെ പ്രസ്താവന വികൃതമാക്കി വ്യാഖ്യാനിക്കാന്‍ ശ്രമമെന്ന് കേന്ദ്രം

ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വികൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍ നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തില്‍...

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് 87 % പേര്‍

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റവും 20 സൈനികരുടെ വീരമൃത്യവും ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമായ ചൈനീസ് വിരുദ്ധത ഉണ്ടാക്കിയെന്ന് സര്‍വേ ഫലം. ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഭൂരിഭാഗം ആളുകളും താല്‍പര്യപ്പെടുന്നതായാണ് ഈ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനമാണ് സര്‍വേ നടത്തിയത്. 235 ജില്ലകളിലായി...

ചൈനയുടെ വാദം തള്ളി വിദേശകാര്യമന്ത്രാലയം: ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗം

ഡല്‍ഹി: ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ഇന്ന് തള്ളി. ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനി അങ്ങനെ തന്നെ തുടരും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കേന്ദ്രസര്‍ക്കാര്‍ ലഡാക്ക് മേഖലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചകാട്ടിയെന്ന ആരോപണം സര്‍വ്വ കക്ഷിയോഗത്തിന് ശേഷവും...

എസി പ്രവര്‍ത്തിപ്പിക്കാന്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരി; രോഗി മരിച്ചു

വെന്റിലേറ്ററിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. എസിയുടെ പ്ലഗ് കുത്തുന്നതിനായി വെന്റിലേറ്ററിന്റെ പ്ലഗ് ഊരിയതെന്ന് ആരോപണമുണ്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 40 വയസുകാരനാണ് മരിച്ചത്. കോവിഡ്19 സംശയത്തെ തുടര്‍ന്ന് ജൂണ്‍ 13ന് മഹാറാവു ഭീം സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ ഇയാളെ പ്രവേശിപ്പിച്ചു. എങ്കിലും...

രാഹുല്‍ നീച രാഷ്ട്രീയം മാറ്റവയ്ക്കണം: അമിത് ഷാ

ലഡാക്ക് സംഘര്‍ഷത്തെചൊല്ലി കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രതീക്കൂട്ടിലാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. രാജ്യം ഐക്യപ്പെടുന്ന ഘട്ടത്തില്‍ രാഹുല്‍ നീച രാഷ്ട്രീയം മാറ്റിവെച്ച്...

പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു; ഡ്രോണിനുള്ളില്‍ നിന്നും യുഎസ് നിര്‍മ്മിത ആയുധങ്ങള്‍

കശ്മീര്‍: കശ്മീരിലെ കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു. ഡ്രോണില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയതായാണ്വിവരം.പെട്രോളിങ്ങ് നടത്തുന്നതിനിടെ ബിഎസ്എഫാണ് ഡ്രോണ്‍ കണ്ടെത്തിയത്. രാവിലെ അഞ്ച് പത്തോടെ ഡ്രോണ്‍ വെടിവച്ചിട്ടത്. പെട്രോളിങ്ങിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണിനുള്ളില്‍ നിന്നും യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക്...

Most Popular