Category: Kerala

ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ഗവർണർക്കെതിരെ അതി രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം...

കാക്കിക്കുള്ളിലെ പോരാട്ടം; ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ടിൽ ‘തലവൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയം സമ്മാനിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്...

പിറന്നാൾ ദിനത്തിൽ കാണാതായ കുട്ടിയെ കണ്ടെത്തി,​ വീടുവിട്ടുപോയത് അമ്മ വഴക്ക് പറഞ്ഞതിന്

കോട്ടയം: പിറന്നാൾ ദിനത്തിൽ വൈക്കത്ത് നിന്ന് കാണാതായ 13-കാരനെ കണ്ടെത്തി. ഞായറാഴ്ച അർധരാത്രി 12 മണിയോടെ കടുത്തുരുത്തിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം കാരയിൽചിറ ജാസ്മിന്റെ മകൻ അഥിനാനെയാണ് ശനിയാഴ്ച വെെകീട്ട് കാണാതായത്. കുട്ടിയുടെ പിറന്നാൾ ആയിരുന്നു ശനിയാഴ്ച. തുടർന്ന്...

സണ്ണി ലിയോണി മലയാളം വെബ് സീരിസിൽ; ‘പാൻ ഇന്ത്യൻ സുന്ദരി’ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന്

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസിൽ അഭിനയിക്കുന്നു. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി' എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണി അഭിനയിക്കുന്നത്. എച്ച്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ...

​മിസ്റ്റർ, യൂ ആർ നോട്ട് വെൽകം ഹിയർ… ഗവർണർക്കെതിരേ എസ്.എഫ്.ഐ രണ്ടുംകൽപ്പിച്ച്; കനത്ത സുരക്ഷയിലും പ്രതിഷേധ ബാനർ

തേഞ്ഞിപ്പാലം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ യൂണിവേഴ്‌സിറ്റി കവാടത്തിൽ ബാനറുയർത്തി എസ്എഫ്‌ഐ. ഇന്ന് പുലർച്ചെയാണ് ബാനർ ഉയർത്തിയത്. മിസ്റ്റർ, യൂ ആർ നോട്ട് വെൽകം ഹിയർ എന്ന എഴുതിയ വലിയ ബാനർ സർവകലാശാല കവാടത്തിൽ ഉണ്ട്. കൂടാതെ ചാൻസലർ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി...

നിങ്ങളുടെ കാറിനും ഇത് സംഭവിച്ചേക്കാം; കൊച്ചിയിൽ നി‌ർത്തിയിട്ട കാറിന് തൃശൂ‌ർ പാലിയേക്കരയിൽ ടോൾ ഈടാക്കി

കൊച്ചി: നിങ്ങൾ കാ‌ർ ഉപയോ​ഗിക്കുന്ന ആളാണോ..? എങ്കിൽ ഈ വീഡിയോ ഒന്ന് കണുന്നത് നല്ലതാണ്. നിങ്ങളുടെ കാറിനും ഇങ്ങനെ ഒരു പണി കിട്ടിയേക്കാം.. സംഭവം ഇങ്ങനെയാണ്. ഒരാഴ്ചയിൽ കൂടുതലായി കൊച്ചിയിലെ വീട്ടിൽ നി‌ർത്തിയിട്ടിരിക്കുകയായിരുന്നു ഒരു കാർ. വീടിന് പുറത്തേക്ക് പോലും ഇറക്കിയിട്ടില്ല. ഈ കാ‌ർ...

സച്ചിന് പിന്നാലെ ധോണിക്കും ആദരവ്; ഏഴാം നമ്പ‌‌ർ ഇനി മറ്റാ‌‌‌ർക്കും നൽകില്ല

സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പറിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഇനിയൊരു 7–ാം നമ്പറും മറ്റൊരു താരത്തിനും നൽകില്ല. മഹേന്ദ്ര സിങ് ധോണി അനശ്വരമാക്കിയ ജഴ്സി നമ്പർ 7 എന്നന്നേക്കുമായി ‘റിട്ടയർ’ ചെയ്യുകയാണെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കു ശേഷം ആദ്യമായിട്ടാണ് ഒരു...

നക്ഷത്ര കൊലപാതകം; പ്രതിയായ പിതാവ് ട്രെയിനിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മൂന്നേമുക്കാലോടെയാണ് സംഭവം. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേയാണ്...

Most Popular

G-8R01BE49R7