Category: Kerala

അനുമതി ലഭിച്ചില്ല: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണു കാരണം. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍നിന്നു ബിഹാറിലേക്ക് 5574 അതിഥിത്തൊഴിലാളികളുമായി അഞ്ചു ട്രെയിനുകള്‍ ഇന്നലെ പുറപ്പെട്ടിരുന്നു. കണ്ണൂരില്‍ 1140 പേരുമായി...

ട്രംപ് ഗുജറാത്തില്‍ വന്നപ്പോള്‍ പൊടിച്ചത് 100 കോടി ; പാപപ്പെട്ട അതിഥി തൊളിലാളികള്‍ക്ക് വീട്ടിലേയ്ക്ക് പോകാന്‍ പണമില്ല,.. തൊഴിലാളികള്‍ക്കു നാട്ടിലേക്കു പോകാനുള്ള പണച്ചെലവ് കോണ്‍ഗ്രസ് വഹിക്കും

ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കു വീട്ടിലേക്കു തിരിച്ചെത്താന്‍ ട്രെയിന്‍ ടിക്കറ്റിനുള്ള തുക നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗുജറാത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ 100...

ഒരാഴ്ചയ്ക്കുള്ളില്‍ 200 പ്രവാസികളെ കപ്പല്‍ മാര്‍ഗം കൊണ്ടുവരും

ന്യൂഡല്‍ഹി : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആദ്യ സംഘം മാലദ്വീപില്‍ നിന്നായിരിക്കും. കൊച്ചിയിലാണ് ഇവരെ എത്തിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ 200 പേരെ കപ്പല്‍ മാര്‍ഗം കൊണ്ടുവരും. എത്തുന്നവര്‍ 14 ദിവസം കൊച്ചിയില്‍ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ സമയത്തെ ചെലവുകള്‍ സ്വയം വഹിക്കേണ്ടിവരും. ഗള്‍ഫില്‍നിന്നും മറ്റും...

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ യാത്രാ പാസ് നല്‍കിത്തുടങ്ങി

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ യാത്രാ പാസ് നല്‍കിത്തുടങ്ങി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്തവരുടെ മൊബൈലില്‍ സമയമുള്‍പ്പെടെയുള്ള സന്ദേശം ലഭിക്കും. നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് യാത്രാ പാസിന് അപേക്ഷിക്കാം. പാസുകള്‍ ലഭിച്ച ശേഷമേ...

സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. ഇതു സംബന്ധിച്ച് സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി...

തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരും

ന്യൂഡല്‍ഹി : ഗള്‍ഫില്‍നിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരും. നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കാനാണു സാധ്യത. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളില്‍ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തുകയും ചെയ്താല്‍ യാത്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും. പ്രവാസികളെ സ്വീകരിക്കാന്‍...

കൊറോണ: യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 33 ആയി

ദുബായ് : യുഎഇയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദ്ദീന്‍ (52) കുളത്തുവട്ടിലാണ് ദുബായില്‍ മരിച്ചത്. അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് അന്ത്യം. ഷാര്‍ജ കെഎംസിസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 24 മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു...

കാറപകടന്‍ത്തില്‍ യുവനടന്‍ ബേസില്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്കു കാര്‍ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം. 'പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനാണ് ബേസില്‍....

Most Popular