Category: Kerala

ഇ വേ ബിൽ: സ്വർണ വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന് മന്ത്രി

കൊച്ചി: ഇ-വേബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വർണ്ണ വ്യാപാര മേഖലയിലുള്ള സംഘടനകളും ആയി ധനമന്ത്രി കെ.എൻ ബാലഗോപാൽ ചർച്ച നടത്തി. ജി എസ് ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ...

സൂക്ഷ്മദര്‍ശിനി ചിത്രീകരണം പുരോഗമിക്കുന്നു; ലൊക്കേഷന്‍ വീഡിയോ

കൊച്ചി: ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ...

രാഹുൽ വയനാട്ടിലെത്തി; പാരമാത്മാവ് എന്നോട് സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ ഒരു മനുഷ്യനാണ്. ജനങ്ങളാണ് എന്‍റെ ദൈവമെന്നും രാഹുൽ ഗാന്ധി

മലപ്പുറം: വൻ വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയയാൻ രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തി. അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാടോ, റായ്ബറേലിയോ, ഏത് മണ്ഡലം നിലനിർത്തുമെന്ന് വ്യക്തമാക്കാതിരുന്ന രാഹുൽ, ഇരു മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമാണ് ആ​ഗ്രഹിക്കുന്നതെന്നും...

സൗബിന് പിന്നാലെ ഇ.ഡി; ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല

കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ്...

സ്വർണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത്: എകെജിഎസ്എംഎ

തിരുവനന്തപുരം:സ്വർണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുതെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണ്ണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേബിൽ സമ്പ്രദായം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. 30 ഗ്രാം സ്വർണ്ണം...

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തൃശൂരിൽ കാല് കുത്തും മുൻപേ ആദ്യ പണി കിട്ടിയത്..

തൃശൂർ: കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം സുരേഷ് ​ഗോപി തൃശൂരിലേക്ക് ഇന്നോ നാളെയോ എത്തും. പുതിയ കേന്ദ്ര മന്ത്രിയെ വരവേൽക്കാൻ എന്തായാലും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഉണ്ടാകാൻ സാധ്യതയില്ല. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ കാരണത്തിൽ തൃശ്ശൂർ കമ്മിഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റം...

പന്തീരാങ്കാവ് കേസിൽ യുവതിയുടെ മലക്കം മറിച്ചിലിന് പിന്നാലെ വീണ്ടും ദുരൂഹതകൾ ജൂൺ മുതൽ ലീവ്; യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കൾ

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരി രം​ഗത്തെത്തിയത് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ​ഗാർഹിക പീഡനം ഉണ്ടായെന്ന് പറഞ്ഞ് യുവതി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയപ്പോൾ മലയാളികൾ ഒന്നടങ്കം യുവതിക്കൊപ്പം ചേർന്ന് പിന്തുണയേകിയിരുന്നു. ഇപ്പോൾ അന്ന് പറഞ്ഞതെല്ലാം കള്ളമാണെന്ന് യുവതി പറയുമ്പോൾ കേസിൽ പ്രതിയായ രാഹുൽ...

റത്തീന – നവ്യാ നായര്‍ – സൗബിന്‍ ചിത്രം ‘പാതിരാത്രി’ ടൈറ്റില്‍ ലുക്ക്‌ പുറത്ത്

കൊച്ചി: മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാതിരാത്രി'യുടെ ടൈറ്റില്‍ ലുക്ക്‌ പുറത്ത്. നവ്യാ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ എത്തുന്ന 'പാതിരാത്രി' നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ്. കൊച്ചിയില്‍ വച്ച് നടന്ന സ്വിച്ചോണ്‍ ചടങ്ങിനു...

Most Popular

G-8R01BE49R7