Category: Kerala

ചിന്നു ചാന്ദ്നി-ആനന്ദ് മധുസൂദനൻ: സൂരജ് ടോമിൻ്റെ ‘വിശേഷം’ ജൂലൈ 19ന്

കൊച്ചി: സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തുന്ന 'വിശേഷം' ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വിശേഷ'ത്തിൻ്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും,...

ഉള്ളിൽ കൊള്ളുന്ന പ്രകടനം, ഇത് ഉർവശിയുടെയും പാർവതിയുടെയും ഉള്ളൊഴുക്ക്

കൊച്ചി ഫോറം മാള്‍ പിവിആറില്‍ വച്ചു നടന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി - പാര്‍വതി ചിത്രം 'ഉള്ളൊഴുക്കി'ന്റെ സെലിബ്രിറ്റി പ്രിവ്യൂ ഷോയ്ക്കു ശേഷം ചിത്രത്തെ വാനോളം പുകഴ്ത്തി താരങ്ങള്‍. ഒട്ടേറെ താരങ്ങൾ പങ്കെടുത്ത പ്രിവ്യൂയില്‍ വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. "കുട്ടനാടന്‍ ജീവിതം...

‘നിങ്ങള്‍ അടിച്ചുകേറിയല്ലോ’..!! സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പിണറായി വെട്ടാനും കുത്താനും തുടങ്ങി: കെ. സുധാകരൻ

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ 85-കാരന്‍ മരിച്ചതിനെക്കുറിച്ച് നടത്തിയ പ്രതികരണത്തില്‍ വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ എന്ന പരാമര്‍ശം വന്നതില്‍ വിശദീകരണവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. വൃദ്ധന്‍ മരിച്ചു എന്നല്ല, ചെറുപ്പക്കാരന്‍ മരിച്ചില്ലല്ലോ എന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. ബോംബ് സ്‌ഫോടനത്തില്‍ ചെറുപ്പക്കാരെ...

ദിഷ പഠാനിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്; കല്‍ക്കി 2898 എ.ഡി-യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി; എം എസ് ധോണി, ഭാരത്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദിഷ പഠാനിയുടെ പുതിയ ചിത്രമാണ് വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എ.ഡി. ഇപ്പോഴിതാ ദിഷയുടെ പിറന്നാള്‍ ദിനത്തില്‍...

ED – എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കൊച്ചി: ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ED - എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ഫാമിലി ഡ്രാമയാണ് എക്സ്ട്രാ ഡീസന്റ്. ഇ ഡി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് സുരാജ്...

ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവയ്ക്ക് പിന്നാലെ മെറിലാൻഡ് – വിനീത് ശ്രീനിവാസൻ ചിത്രം വീണ്ടും

കൊച്ചി: മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 2022 ഇൽ റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ...

ഇ വേ ബിൽ: സ്വർണ വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന് മന്ത്രി

കൊച്ചി: ഇ-വേബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വർണ്ണ വ്യാപാര മേഖലയിലുള്ള സംഘടനകളും ആയി ധനമന്ത്രി കെ.എൻ ബാലഗോപാൽ ചർച്ച നടത്തി. ജി എസ് ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ...

സൂക്ഷ്മദര്‍ശിനി ചിത്രീകരണം പുരോഗമിക്കുന്നു; ലൊക്കേഷന്‍ വീഡിയോ

കൊച്ചി: ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ...

Most Popular

G-8R01BE49R7