Category: Kerala

യാത്രക്കാരൻ്റെ തമാശ..!!! ബാഗിൽ എന്താണെന്ന് ചോദിച്ചതിന് ‘ബോംബ്’ എന്ന് മറുപടി; മൊത്തം പരിശോധന, മലയാളി ബിസിനസ് മാൻ നെടുമ്പാശേരിയിൽ അറസ്റ്റിൽ; വിമാനം വൈകിയത് രണ്ട് മണിക്കൂർ

നെടുമ്പാശേരി: വിമാനത്താവളത്തിൽ വച്ച് തമാശയ്ക്ക് ഒരു ഡയലോഗ് അടിച്ചതാണ്. പക്ഷേ പണി പാളി. ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞത് കാരണം നെടുമ്പാശേരിയിൽ വിമാനം രണ്ടു മണിക്കൂർ ആണ് വൈകിയത്. ഇതോടെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ...

ഞങ്ങളുടെ ഹൃദയം ഉരുൾപൊട്ടൽ ബാധിച്ച ഓരോ വ്യക്തിക്കും കുടുംബത്തിനും ഒപ്പമാണ്..!! വയനാട് ദുരിത ബാധിതർക്ക് സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ

മേപ്പാടി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി...

രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും സമ്മാനം..!!! മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഓണം സ്വർണ്ണോത്സവത്തിന് തുടക്കമായി

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണം സ്വർണ്ണോത്സവം 2024 ഓഗസ്റ്റ് 5 മുതൽ ആരംഭിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളത്തിലെ എല്ലാ സ്വർണ വ്യാപാരശാലകളെയും കോർത്തിണക്കി മൂന്നുമാസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് സ്വർണ്ണോത്സവം. ഉപഭോക്താക്കൾക്ക് രണ്ടേകാൽ കിലോ...

അസഹനീയ വേദന, കെട്ടഴിച്ചു നോക്കിയപ്പോൾ ഗ്ലൗസ് മുറിവിനൊപ്പം തുന്നിച്ചേർത്ത നിലയിൽ..!!! രക്തം പുറത്തേക്ക് പോകാനാണെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ് ഉണ്ടായെന്ന് ആരോപണം. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിൽ ശസ്ത്രക്രിയക്ക് ശേഷം കൈയുറ തുന്നിച്ചേർത്തെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. അസഹനീയമായ വേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം...

അണിയറയിൽ ഒരുങ്ങുന്നത് അടാർ ഐറ്റം; പുഷ്പ 2- ക്ലൈമാക്സ് ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഹൈദരാബാദ്: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഷൂട്ട്‌ പുരോഗമിക്കുകയാണ്. വലിയ സ്കെയിലിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഒരുങ്ങുന്നത്. ഈ വർഷം ഓഗസ്റ്റ്‌ 15-ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചിരുന്ന പുഷ്പ 2-വിന്റെ റിലീസ് തീയതി നേരത്തെ...

അനിരുദ്ധിൻ്റെ സംഗീതം; ‘കണ്ണിണതൻ കാമനോട്ടം’; ദേവരയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി: കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1 എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'കണ്ണിണതൻ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക്‌ മെലഡി ആണ്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ...

“ആഭ്യന്തര കുറ്റവാളി”യായി ആസിഫ് അലി; ഷൂട്ടിംഗ് ആരംഭിച്ചു

കൊച്ചി: ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറിൽ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ്...

ഇനിയും കണ്ടെത്താനുള്ളവരുടെ വിവരങ്ങള്‍ തേടി റേഷന്‍ കാര്‍ഡ് പരിശോധന; ദുരിതബാധിതര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ഏര്‍പ്പാടാക്കും

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ...

Most Popular

G-8R01BE49R7