Category: Kerala

എറണാകുളം ജില്ലയിൽ ഇന്ന് 716 പേർക്ക് കൊവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 716 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 12 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 521 ഉറവിടമറിയാത്തവർ - 173 • ആരോഗ്യ പ്രവർത്തകർ- 10 *കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക...

സംസ്ഥാനത്ത് ഇന്ന് 5454 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65,...

പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, തട്ടിയെടുത്ത് 18 പവൻ

നഗരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും 18.5 പവൻ ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ കാമുകനും സഹായിയും അറസ്റ്റിൽ. ആലംകോട് മേവർക്കൽ പട്ട്ള നിസാർമൻസിലിൽ അൽനാഫി (18), എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടിൽ സോണി ജോർജ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഇനി...

കോവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്: കുറ്റപത്രം സമര്‍പ്പിച്ച ത് റെക്കോര്‍ഡ് വേഗത്തില്‍

പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ റെക്കോർഡ് വേഗത്തിലാണ് പോലീസ് അന്വേഷണം പൂർത്തീകരിച്ചത്. സെപ്തംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടർന്ന് 47...

കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സ വീഴ്ച്ച; അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു

കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സ വീഴ്ച്ചയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു.ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ.ഹരികുമാരന്‍ നായര്‍ക്കാണ് ചുമതല. വിശദമായ അന്വേഷണം നടത്തിഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവ്. കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗി മരിക്കാനിടയായെന്ന നഴ്‌സിംഗ്...

കേരളത്തില്‍ സിബിഐയെ വിലക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

കഴിഞ്ഞ ശനിയാഴ്ച ഓൺലൈനിൽ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ യോഗം ചേർന്നിരുന്നു. കേരളത്തിലെ കേസുകൾ നേരിട്ട് ഏറ്റെടുക്കാൻ സിബിഐയ്ക്ക് നൽകിയിരിക്കുന്ന പൊതു സമ്മതം റദ്ദാക്കാനുള്ള തീരുമാനമാണ് പി.ബിയും എടുത്തത്. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. നേരത്തെ തന്നെ ഇത്തരമൊരു പ്രമേയം...

ഖുശ്ബു അറസ്റ്റിൽ

ബിജെപി നേതാവ് ഖുശ്ബു സുന്ദർ അറസ്റ്റിൽ . ചിതംബരത്തേക്ക് പോകുന്ന വഴിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് അറസ്റ്റ്. വിസികെ നേതാവിൻ്റെ മനുസ്മൃതി പരാമർശനത്തിന് എതിരെ സമരത്തിനാണ് ഖുശ്ബു പോയത്.

വിവാഹം മുടക്കിയതിലുള്ള പ്രതികാരം: കണ്ണൂർ ചെറുപുഴയിൽ അയൽവാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചു

കണ്ണൂർ:വിവാഹം മുടക്കിയതിലുള്ള പ്രതികാരം: കണ്ണൂർ ചെറുപുഴയിൽ അയൽവാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി ചെറുപുഴയിൽ അയൽ വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. വിവാഹം മുടക്കിയതിലുള്ള പ്രതികാരമെന്ന്. ഇടവരമ്പ് ഊമലയിൽ ഇന്നലെ രാവിലെ ആണ് മണിയോടെയാണ് സംഭവം. ഊമലയിൽ പലചരക്ക് കച്ചവടം...

Most Popular