Category: Kerala

ഡിഗ്രിക്ക് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ്..!! ജന്മദിനത്തിൽ പരിചയപ്പെട്ടു… കൂദാശയിൽ ചെറിയവേഷം..!! അടിമാലിയിലെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡനത്തിനിരയാക്കി…!!!

കൊച്ചി: നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡിഐജിക്ക് മെയില്‍ വഴി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019 ല്‍ അടിമാലി കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വെച്ച്...

പരാതിക്കാരി സാധാരണക്കാരിയല്ല…., മറ്റൊരു മുഖം ഉണ്ട്…!! സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം.., സൂക്ഷമമായി മെനഞ്ഞെടുത്ത കഥയെന്നും സിദ്ദിഖ്

കൊച്ചി: ലൈംഗികാരോപണ കേസിൽ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവ നടിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലെന്നും സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ബലാത്സംഗം ചെയ്തുവെന്ന വാദം...

ഓണാഘോഷം മാക്സിനൊപ്പം…!! ഡാബ്സിയുമായി സഹകരിച്ച് മാക്‌സ് അര്‍ബ്ന്‍ കാംപെയിന്‍…!!! ഫാഷനും സംഗീതവും ചേര്‍ത്ത് ആവേശമാകാൻ യുവാക്കളിലേക്ക്…

കൊച്ചി: ഈ ഓണത്തിന് മാക്സ് അര്‍ബ്ന്‍ കേരളത്തിന്റെ പ്രിയപ്പെട്ട റാപ്പറും യൂത്ത് ഐക്കണും സെന്‍സേഷനുമായ ഡാബ്സിയുമായി ചേര്‍ന്ന് #suffleItUpന് പുതിയ മാനം നല്‍കുന്നു. എക്‌സ്‌ക്ലൂസീവ് കേരള തനിമയായുള്ള ഫാഷനും സംഗീതവും ചേര്‍ത്ത് കേരളത്തിലെ യുവ പ്രേക്ഷകരില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ആഘോഷമായിരിക്കും സൃഷ്ടിക്കുക. ആഗസ്റ്റ്...

എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം… ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.. തുറന്നടിച്ച് നടി കസ്തൂരി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ താരങ്ങൾ ഒഴിഞ്ഞുമാറുന്നതിനെതിരേ നടി കസ്തൂരി. മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് നടി ചോദിക്കുന്നു. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ...

മുഖ്യമന്ത്രി പറഞ്ഞിട്ടാണോ മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തുന്നത്…? ഒരുപാട് പ്രിവിലേജുകൾ ഉള്ള എംഎൽഎ ആയതിനാലാണ് അൻവറിനെതിരെ റവന്യു ഉദ്യോഗസ്ഥരും കോടതിയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ചു നിർത്തിയതെന്ന് എം.ടി രമേശ്

കോഴിക്കോട്: ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരായി പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതും ഗൗരവമുള്ളതുമാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപിയും ചേർന്നു വലിയ ക്രിമിനൽ സംഘത്തിനു നേതൃത്വം കൊടുക്കുകയാണെന്നും ആ സംഘമാണു കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങളും...

‘നാടകമേ ഉലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് കയറിപ്പിടിച്ചു..!! വടക്കാഞ്ചേരി പൊലീസും കേസെടുത്തു…

തൃശൂർ: പീഡന കേസിൽപെട്ടിട്ടും പിണറായിയുടെ പിന്തുണയോടെ സിപിഎം സംരക്ഷിച്ച് പോരുന്ന നടനും എംഎൽഎയുമായ എം.മുകേഷിനെതിരെ വീണ്ടും എഫ്ഐആർ. മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസാണു കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിനു നടി നൽകിയ പരാതി വടക്കാഞ്ചേരി പൊലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണിത്. വടക്കാഞ്ചേരി...

പഴയ സ്കൂട്ടറിൽ മണി ചെയിൻ തട്ടിപ്പ് നടത്താൻ നഗരത്തിൽ വന്ന കാലം ഉണ്ടായിരുന്നു വിഡി സതീശൻ വന്ന വഴി മറക്കരുതെന്ന് സിമി റോസ് ബെൽ ജോൺ..!! അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിൽ...

കൊച്ചി: പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് മുൻ എഐസിസി അംഗം സിമി റോസ് ബെൽ ജോൺ. പാർട്ടിയിൽ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റില്ല. ഹൈബിയുടെ യോഗ്യത അല്ലല്ലോ. ഈടന്റെ മകൻ ആയത് കൊണ്ടല്ലേ എംപി ആക്കിയത്. എന്ത്...

വയനാട് ദുരിത ബാധിതർക്ക് മുസ്ലീംലീഗിൻ്റെ ഓണസമ്മാനം..!!! 36.08 കോടി രൂപ സമാഹരിച്ചു… 22 വീടുകളും 2 ഏക്കർ ഭൂമിയും സംഭാവന ലഭിച്ചു…

കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനകളിൽ നീറുന്ന വയനാടിന് വേണ്ടി മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം സമാപിച്ചു. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. 36,08,11,688 കോടി രൂപയാണ് ആപ്പ് വഴി സമാഹരിച്ചത്. 22 വീടുകളുടെ നിർമ്മാണത്തിനുള്ള തുക സുമനസ്സുകൾ വാഗ്ദാനം...

Most Popular

G-8R01BE49R7