പരാതിക്കാരി സാധാരണക്കാരിയല്ല…., മറ്റൊരു മുഖം ഉണ്ട്…!! സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം.., സൂക്ഷമമായി മെനഞ്ഞെടുത്ത കഥയെന്നും സിദ്ദിഖ്

കൊച്ചി: ലൈംഗികാരോപണ കേസിൽ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവ നടിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലെന്നും സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റെന്നും സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം, എന്നാൽ പരാതിക്കാരി സാധാരണക്കാരിയല്ലെന്നും മറ്റൊരു മുഖം ഉണ്ടെന്നും അപേക്ഷയിൽ പറയുന്നു. സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി, മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെത്താണ് നടിയുടെ വാദം എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്ന് സിദ്ദിഖ് പറഞ്ഞു.

ദരിദ്രരായതിനാല്‍ വീടിന് വാതിലുകൾ സ്ഥാപിച്ചില്ല..!!! അമ്മയ്ക്കരികിൽ ഉറങ്ങിയ കുഞ്ഞിനെ ചെന്നായ കടിച്ചു കൊണ്ടുപോയി കൊന്നു..!!! നരഭോജിയുടെ ആക്രമണത്തിൽ ഇതിനകം കൊല്ലപ്പെട്ടത് എട്ട് കുട്ടികളടക്കം ഒമ്പത് പേർ.., 25 പേർക്ക് പരുക്ക്…

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം… ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും…

ഓണാഘോഷം മാക്സിനൊപ്പം…!! ഡാബ്സിയുമായി സഹകരിച്ച് മാക്‌സ് അര്‍ബ്ന്‍ കാംപെയിന്‍…!!! ഫാഷനും സംഗീതവും ചേര്‍ത്ത് ആവേശമാകാൻ യുവാക്കളിലേക്ക്…

എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം… ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.. തുറന്നടിച്ച് നടി കസ്തൂരി

പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട് പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ഇതുവരെയും ബോധ്യപ്പെടുത്താൻ നടിക്ക് ആയിട്ടില്ല അവർ മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51