Category: Kerala

പിണറായി ജയിലിൽ പോകുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ഉമ തോമസ്‌

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ രാജാവ് നന്നായാലെ നാട് നന്നാകു എന്ന് മുഖ്യമന്ത്രിയെ വിമർശിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഇത്‌പോലെ കള്ളത്തരങ്ങൾ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി വരും മുഖ്യമന്ത്രിയെ തെരുവിലേക്ക് ഇറക്കും....

സ്വപ്‌ന പറുത്തുവിട്ട ശബ്ദരേഖ മുഴുവന്‍ കേള്‍ക്കാം… VIDEOS

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്‌നയുടെ...

ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെ… സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകള്‍…

ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി തന്നെയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്സ് ചർച്ചിന്റെ എഫ്.സി.ആർ.എ.(ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) റദ്ദായതെന്നും സ്വപ്ന സുരേഷ്...

മുഖ്യമന്ത്രിക്കും സ്വപ്‌നയ്ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നത് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ സമരം ആരംഭിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് ഇന്റലിജൻസ് അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂർ...

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് മൂന്ന് മണിവരെ കാത്തിരിക്കുന്നതെന്തിന്..?

മുഖ്യമന്ത്രിക്കെതിരെ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ തന്നെ ഷാജ് കിരൺ സ്വാധീനിച്ചതിന്റെ തെളിവുകൾ പാലക്കാട് നിന്ന് തന്നെ പുറത്ത് വിടുമെന്ന് ഉറപ്പിച്ച് സ്വപ്ന സുരേഷ്. ഞാനിവിടെയുണ്ടല്ലോ എല്ലാ കാര്യങ്ങളും മൂന്ന് മണിക്ക് നിങ്ങൾക്ക് കേൾക്കാമെന്ന് സ്വപ്ന സുരേഷ്. സാവകാശത്തോടെ ഇരിക്കൂ എല്ലാം വ്യക്തതയോടെ അറിയിക്കാമെന്നും...

മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ ഒഴിവാക്കണം; കൂടുതൽ പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ടീമിനെ വിന്യസിക്കും

വർധിച്ചു വരുന്ന പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചു. കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് ഇന്റലിജൻസ് അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂർ മുൻപ് സുരക്ഷാ നിയന്ത്രണത്തിലാക്കും. മുഖ്യമന്ത്രിക്കു നിലവിൽ സെഡ് പ്ലസ് സുരക്ഷയാണുള്ളത്. സായുധ ബറ്റാലിയനുകളിൽനിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. ബോംബ്...

കോഴിക്കോട് കോളജ് വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു. ദേഹമാസകലം വെട്ടേറ്റ പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പേരോട് സ്വദേശിയായ 20 കാരിക്കാണ് വെട്ടേറ്റത്. നാദാപുരം എംഇടി കോളജിലെ ബികോം വിദ്യാര്‍ഥിനിയാണ്. തട്ടാറത്ത് പള്ളിക്ക് സമീപം ഉച്ചക്കാണ് സംഭവം. സംഭവത്തിന് ശേഷം പ്രതി റഫ്‌നാസ് കൈഞരമ്പ് മുറിച്ച്...

ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാൻ നിർദേശം

വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തിൽ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയുൾപ്പെടെ ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.മാർക്ക് നിർദേശം. മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങൾ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടി. ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ്...

Most Popular

G-8R01BE49R7