Category: Kerala

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തണമെന്ന് കോടതി

നടി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തണമെന്ന് കോടതി. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേത് എന്ന് കണ്ടെത്തണം. മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്തത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കണ്ടില്ലെന്ന് ജഡ്ജി. തുടരന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശം ഉണ്ടോ എന്നും വിചാരണ...

സ്കൂട്ടർ ഉടമകളെ മുഴുവൻ വിളിച്ചു വരുത്തിയിട്ടും രക്ഷയില്ല.. പോലീസ് ഇനി പടക്കക്കാരുടെ പിന്നാലെ…

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ അക്രമിയെ കണ്ടെത്താൻ പുതിയ വഴി തേടി പൊലീസ്. ജില്ലയിലെ പടക്ക നിർമാണക്കാരുടെയും കച്ചവടക്കാരുടെയും വിവരം ശേഖരിച്ചു തുടങ്ങി. അക്രമി എത്തിയതായി കരുതുന്ന ഡിയോ സ്കൂട്ടർ കണ്ടെത്താനായി ഇത്തരം സ്കൂട്ടർ ഉപയോഗിച്ചിരുന്നവരുടെ വിവരം നേരത്തെ ശേഖരിച്ചിരുന്നു. ഈ രീതിയിൽ പടക്ക...

സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു

തിരുവനന്തപരം: സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനില്‍...

കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ നീക്കം; ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍ നിന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിക്കും. അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍...

മെമ്മറികാര്‍ഡ് 2018 ജനുവരി 9നു രാത്രി 9.58 നു ലാപ്‌ടോപ്പിലിട്ടു പരിശോധിച്ചത് ആര്?

മെമ്മറികാര്‍ഡ് 2018 ജനുവരി 9നു രാത്രി 9.58 നു ലാപ്‌ടോപ്പിലിട്ടു പരിശോധിച്ചത് ആര്? ഡിസംബര്‍ 13നു രാത്രി 10.58ന് ആന്‍ഡ്രോയ്ഡ് ഫോണിലിട്ടും കാര്‍ഡ് പരിശോധിച്ചു.. 2021 ജൂലൈ 19 നു ഉച്ചയ്ക്കും കാര്‍ഡ് പരിശോധിച്ചു കൊച്ചി : ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച...

ആരോപണം ഗുരുതരമെന്നല്ല, അതീവ ഗുരുതരമാണ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. സുനിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസിലെ വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ്...

നടിയെ ആക്രമിച്ച കേസ്: അതിജീവതയുടെ ഹർജിക്കെതിരെ ഹൈക്കോടതിയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി മാറ്റിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൗരവമുളള കാര്യം ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തോടെ വേണമെന്ന് കോടതി പറഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാഫലം കിട്ടാനുണ്ടെന്നും അതിനു ശേഷം ഹർജി പരിഗണിക്കണമെന്നും അതിജീവിത അറിയിച്ചു. പരിശോധന ഫലവും...

സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണ്. കേരളത്തിലെ എഴുത്തുകാരും സംസ്‌കാരിക നായകന്മാരും ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ്. അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാലാണ് ഇതുവരെ പ്രതികരിക്കാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ...

Most Popular

G-8R01BE49R7