Category: Kerala

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഹാരിസണ് വേണ്ടിയുള്ള കള്ളക്കളിയാണ് നടക്കുന്നത്,സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഹാരിസണ്‍ കേസിലെ പരാജയം സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഹാരിസണ് വേണ്ടിയുള്ള കള്ളക്കളിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ...

പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘നയന്‍’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കൊച്ചി:പൃഥ്വിരാജ് നായകനായെത്തുന്ന 'നയന്‍'ന്റെ റിലീസ് തീയ്യതി പുറത്തു വിട്ടു. സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'നയന്‍' നവംബര്‍ 16ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ 'ഒടിയന്' ശേഷം പ്രകാശ് രാജ് ഒരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് സോണിപിക്ചേഴ്സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ...

‘ പെട്രോളിന് അന്‍പത് രൂപ’,തെരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ: ശ്രീധരന്‍ പിള്ള

പത്തനംതിട്ട: തെരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. പെട്രോള്‍ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം...

മെസേജുകള്‍ക്ക് ഇനി എളുപ്പത്തില്‍ മറുപടി നല്‍കാം…!!! പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് പുതിയ സവിശേഷതയുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍ വരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളിലും സ്വൈപ് ടു റിപ്ലൈ സംവിധാനമൊരുക്കാനാണ് വാട്ട്‌സാപ് തയാറാകുന്നത്. ഓരോ മെസേജുകള്‍ക്കും മറുപടി നല്‍കുന്നത് എളുപ്പമാക്കുന്ന സംവിധാനമാണ് സ്വൈപ് ടു റിപ്ലൈ. വലത് വശത്തേക്ക് ഒരു പ്രത്യേക മെസേജ് സ്വൈപ് ചെയ്യുന്നതിലൂടെ...

ട്രെയിന്‍ വരുന്നത് കണ്ട് കുഞ്ഞിനെ വലിച്ചെറിഞ്ഞെങ്കിലും രക്ഷപെട്ടില്ല; വീട്ടമ്മയും കൊച്ചുമകളും ട്രെയിന്‍തട്ടി മരിച്ചു; അപകടം ആടിനെ മേയ്ക്കാന്‍ പോയതിനിടെ

അങ്കമാലി: ആടു മേയ്ക്കുന്നതിനിടെ വീട്ടമ്മയും കൊച്ചുമകളും ട്രെയിന്‍ തട്ടി മരിച്ചു. കൊരട്ടി പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി ജോസും (54) കൊച്ചുമകള്‍ ജുവാന മേരിയുമാണ് (ഒന്നര) മരിച്ചത്. ലിസിയുടെ മകള്‍ മഞ്ജുവിന്റെ മകളാണ് ജുവാന. ലിസി സംഭവസ്ഥലത്തും ജുവാന ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ്...

ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്

മലയാളി താരം ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്. കഴിഞ്ഞ മാസം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ പ്രകടനമാണ് ജിന്‍സണിന് അര്‍ജുന അവാര്‍ഡ് നേടി കൊടുത്തത്. ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 1500 മീറ്ററില്‍ ജിന്‍സണ്‍ സ്വര്‍ണം...

‘ലാലൂ…. രാജുച്ചായനാ’, ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്;മോഹന്‍ലാല്‍

കൊച്ചി:നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ക്യാപ്റ്റന്‍ രാജുവിന്റെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും എല്ലാവരേയും സ്നേഹിക്കാന്‍ അറിയാവുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. 'ലാലൂ.... രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ...

2047 ല്‍ രാജ്യം വിഭജിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ ജനപ്പെരുപ്പം നിയമം മൂലം നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. 2047ല്‍ രാജ്യം 1947ലേതുപോലെ മറ്റൊരു വിഭജനത്തിന് സാക്ഷിയായേക്കാം എന്ന ട്വീറ്റിന് പിന്നാലെയാണ് ജനസംഖ്യ സംബന്ധിച്ച വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. 1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടി മാത്രമായിരുന്നു. 2018ല്‍ ജനസംഖ്യ...

Most Popular