ആലപ്പുഴ: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം മന്ത്രി തള്ളി. കേന്ദ്രം 9 രൂപയോളം നികുതി കൂട്ടിയിട്ടാണ് ഇപ്പോള്‍ 1.50 രൂപ കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതികള്‍ പൂര്‍ണമായും കുറയ്ക്കട്ടെ. എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനവും കുറയ്ക്കാന്‍...
ന്യൂഡൽഹി: ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ്വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ്...
കൊച്ചി: സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നു നിര്‍ബന്ധമായി ശമ്പളം പിടിച്ചുവാങ്ങുന്നതു ശരിയല്ലെന്നും ഹൈക്കോടതി. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. ചൊവ്വാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം.വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ശമ്പളം...
കൊച്ചി: കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആവശേത്തില്‍ പുതിയ സീസണിലെ ആദ്യ ഹോംമാച്ചിന് കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴരയ്ക്ക് മുംബൈ സിറ്റി എഫ്സിയെയാണ് മഞ്ഞപ്പട നേരിടുന്നത്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയില്‍ ചെന്ന് എടികെയെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഡേവിഡ് ജെയിംസിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന മദ്യം ഇവിടെ തന്നെ വിറ്റഴിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. ഇതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സൈസ് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു മന്ത്രി നിര്‍ദേശം നല്കി. ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷം നിലപാടു കടുപ്പിച്ചതോടെ ഇത്. പരിഗണനയിലുള്ള ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളില്‍ ധൃതിയില്‍...
കൊച്ചി: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. ചൊവ്വാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം. വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നുവെന്നും ഹൈക്കോടതി...