Category: Kerala

കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെളളപ്പാച്ചിലും

കോഴിക്കോട്: കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെളളപ്പാച്ചിലും. പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച പ്രദേശമാണിത്. പ്രദേശത്ത് മഴപെയ്യുന്നില്ലെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍ കുണ്ട് പുഴയില്‍ അനുഭവപ്പെടുന്നത്. വനത്തില്‍ ഉരുള്‍പൊട്ടിയത് കൊണ്ടാവാം മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്. ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ ഇതിനകം...

വാട്ട്‌സ്ആപ്പ് ഉടന്‍ ബാക്ക്ആപ്പ് ചെയ്‌തോളൂ; ഇല്ലെങ്കില്‍ എല്ലാം നഷ്ടപ്പെടും; ഇനി അധികം സമയമില്ല

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ എല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. വാട്ട്‌സ്ആപ്പിലെ ഡേറ്റകളെല്ലാം നഷ്ടപ്പെടാന്‍ പോകുന്നു. അതെ.. കഴിഞ്ഞ ഒരുവര്‍ഷമായി നിങ്ങള്‍ക്ക് വന്ന മള്‍ട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്സാപ്. ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്സാപ് പറയുന്നത് ഡേറ്റ ബാക്-അപ്...

ഇടുക്കി ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ യോഗം വൈകീട്ട്‌

ചെറുതോണി: കനത്ത മഴ തുടര്‍ന്നതിനാല്‍ ഇടുക്കി ജലസംഭരണിയുടെ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതു തല്‍ക്കാലം മാറ്റി. രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2387.76 അടിയായിരുന്നത് ഇപ്പോള്‍ 2387.72 അടിയായി താഴ്ന്നു. ഇതോടെയാണു അണക്കെട്ടു തുറക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്കു മാറ്റിയത്. മഴ കൂടിയാല്‍ നാളെ രാവിലെ അണക്കെട്ടിന്റെ ഷട്ടര്‍...

ഇടുക്കി അല്‍പ്പസമയത്തിനകം തുറക്കും; ഏഴ് ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു

ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ ജനലനിരപ്പ് ഉയരുന്നു. സംസ്ഥാനത്താകെ ഏഴ് ഡാമുകള്‍ ഉച്ചയ്ക്ക് മുന്‍പ് തുറന്നു കഴിഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് വൈകീട്ട് ഉയര്‍ത്തും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു...

‘എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ..!ഇങ്ങനെ മാപ്പ് പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയാ ശരിയാവും

എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ.. എന്താ പറഞ്ഞാ മനസിലാവത്തത്. ഒന്നു ശാസിക്കാന്‍ വിളിച്ചപ്പോഴേക്കും ഇങ്ങനെ മാപ്പ് പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയാ ശരിയാവുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വിഡിയോ ആണിത്. കുട്ടികളെ ഉപേദേശിക്കുന്നത് പോലെ ഉടമ ഒരു നായയെ...

നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ റിസബാവയ്ക്കു കോടതി ജാമ്യം അനുവദിച്ചു....

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന് നടക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. എന്നാല്‍ ഉദ്ഘാടകനെ നിശ്ചയിച്ചിട്ടില്ല. രാഷ്ട്രപതി ഉദ്ഘാടനത്തിനെത്തിയേക്കുമെന്നാണ് സൂചന. ഉദ്ഘാടനത്തിന് ശേഷം കുറച്ചുദിവസങ്ങള്‍ക്കകം...

യുവാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

താനൂര്‍: മത്സ്യത്തൊഴിലാളിയായ യുവാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സൗജത്തിന്റെ സുഹൃത്തിനായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ...

Most Popular